
അമ്പിളി ദേവിയുടെ ഗാര്‍ഹിക പീഡന പരാതി; നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റും ജാമ്യവും. സ്റ്റേഷനില്‍ നേരിട്ട് എത്തി ഹാജരായ ശേഷമായിരുന്നു ആദിത്യനെ അറസ്റ്റ് ചെയ്തത് കൊല്ലം: നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യനെ പോലീസ് അറസ്റ്റ്