
സംസ്ഥാനം വിഭജിക്കാന്‍ നീക്കമെന്ന് വാര്‍ത്ത ; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം; അണ്ണാ ഡിഎംകെ നേതാവ് പാര്‍ട്ടി വിട്ടു
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ചാണ് തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചത്. കോയമ്പ ത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി അടക്ക മുള്ള പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റു മെന്നാണ് റിപ്പോര്‍ട്ട് ചെന്നൈ : തമിഴ്‌നാട് വിഭജിക്കാന്‍














