
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി ; കാലിക്കറ്റ് യൂനിവേഴ്സിറ്റി അസി. പ്രൊഫസര്‍ക്കെതിരെ കേസ്
ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയ്ക്കെതിരെയാണ് തേഞ്ഞിപ്പലം പൊലിസ് കേസെടുത്തത് കോഴിക്കോട്: പീഡന പരാതിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അധ്യപകനെതിരെ കേസ്. ഗവേ ഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇംഗ്ലീ

















