
കിറ്റെക്‌സ് സംഘം ഹൈദരാബാദിലേക്ക് ; വന്‍ വാഗ്ദാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍
കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോ ടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലുങ്കാനയിലക്ക് കൊച്ചി : തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്
