
ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപം, 4000 പേര്‍ക്ക് തൊഴില്‍ ; തെലങ്കാനയില്‍ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്‌സ്
കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് വ്യവസായ മന്ത്രി കെ.ടി. രാമ റാവു ട്വീറ്റ് ചെയ്തു ഹൈദരാബാദ് : തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി


















