
രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യ വില്‍പ്പനക്കെതിരെ കര്‍ശന നടപടി ; പരാതിപ്പെടാന്‍ കോള്‍ സെന്റര്‍
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കോള്‍ സെന്ററിലെ ഫോണ്‍ നമ്പര്‍: 04712525200, ടോള്‍ ഫ്രീ നമ്പര്‍: 18004253183


