Day: July 8, 2021

ഷാര്‍ജയില്‍ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് മരിച്ചു ; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഴിഞ്ഞമാസം ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മരിച്ച ഇടു ക്കി സ്വദേശി വിഷ്ണുവിന്റെ മൃതദേഹം നാളെ നാട്ടി ലെത്തിക്കും. സാമൂഹിക പ്രവര്‍ത്തക രു ടെ ദിവസങ്ങള്‍ നീണ്ട ശ്രമത്തിന്റെ ഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധി

Read More »

വ്യവസായികള്‍ക്ക് പരാതികള്‍ നേരിട്ട് പറയാം ; പി രാജീവിന്റെ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി 15 മുതല്‍

വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കു ന്നവ രുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേ ള്‍ക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയു മായി വ്യവസായ മന്ത്രി പി രാജീവ് കൊച്ചി : വ്യവസായ

Read More »

മുന്നാറില്‍ 14കാരി മകളെ നിരന്തരം പീഡിപ്പിച്ചു ; അച്ഛന്‍ അറസ്റ്റില്‍

രണ്ടുവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന പൊലീസ് പറഞ്ഞു. കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കി മൂന്നാര്‍ : പതിനാലുകാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. രണ്ടു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന

Read More »

പുഴയില്‍ കുളിക്കാനിറങ്ങി, നീന്തുന്നതിനിടെ മുങ്ങിത്താണു; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

ഏലൂര്‍ മഞ്ഞുമ്മല്‍ പണിക്കകടവ് കാച്ചാനി കോടത്ത് പരേതനായ രവിയുടെ മകന്‍ കെ ആര്‍ ബിജു ആണ് മരിച്ചത്. ബിജു പുഴ നീന്തി കടക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത് കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Read More »

നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടല്‍ ; രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു, മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി ജവാന്‍. എം ജസ്വന്ത് റെഡ്ഡി ആണ് വീരമൃത്യുവരിച്ച മറ്റൊരു സൈനികന്‍. ശ്രീനഗര്‍ : നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരര്‍

Read More »

പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അറസ്റ്റില്‍

മുഹമ്മദുണ്ണിയാണ് അറസ്റ്റി ലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നാ യി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരു ന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത് പാലക്കാട്: തൃത്താല കറുകപ്പുത്തൂരില്‍ മയക്കുമരുന്ന്

Read More »

‘വലത് കയ്യും ഇടത് കാലും വെട്ടും, കുടുംബത്തിന് വിഷം നല്‍കി കൊല്ലും’; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി

9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നുത്. എ എന്‍ ഷംസീര്‍, എ എ റഹിം എന്നിവര്‍ക്കും ഭീഷണിയുണ്ട് ആലപ്പുഴ: എംഎല്‍എ പി

Read More »

പത്തിലധികം പേര്‍ക്ക് സിക്ക് വൈറസ് ബാധ, സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത് ആദ്യം ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരത്ത് 13 പേരിലാണ് സിക്ക ബാധ കണ്ടെത്തിയത്. വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങള്‍   തിരുവനന്തപുരം : സംസ്ഥാനത്ത് ഇതാദ്യമായി സിക്ക വൈറസ് ബാധ

Read More »

കോവിഡ് പ്രതിരോധത്തിന് 23000 കോടി, ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് ; ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനം

കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ പുനസംഘടനയ്ക്ക് ശേഷ മുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായത് ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ

Read More »

ഷൂ നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളിലേറി മന്ത്രി ; സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

തമിഴ്നാട് ഡിഎംകെ നേതാവും ഫിഷറീസ് മന്ത്രിയുമായ അനിത രാധാകൃഷ്ണനെയാണ് ചെരുപ്പ് നനയാതെ കരയില്‍ എത്തിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വിമ ര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത് ചെന്നൈ : ചെരുപ്പ് നനയാതിരിക്കാന്‍ ആളുകളെക്കൊണ്ട് ബോട്ടില്‍

Read More »

കരിപ്പൂരിലും ഹണിട്രാപ്പ് സംഘം ; സ്ത്രീകളെ ഉപയോഗിച്ച് പ്രവാസിയെ കുടുക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത് കോഴിക്കോട്: പ്രവാസികളുമായി സൗഹൃദം

Read More »

കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രം, കര്‍ശന നടപടി വേണമെന്ന് നിര്‍ദേശം ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനിടയില്ല

ഏഴു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. കേന്ദ്ര നി ര്‍ദേശം വന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍

Read More »

കുറഞ്ഞ നിരക്ക് 2645, കൂടിയത് 9776; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് പുതുക്കി സര്‍ക്കാര്‍

മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2645 മുതല്‍ 9776 രൂപ വരെയാണ് പുതിയ ചികിസ നിരക്കുകള്‍. പുതിയ ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി

Read More »

നിയന്ത്രണങ്ങളില്‍ ഇളവ് ; വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍, കോവിഡ് മാനദണ്ഡം ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ആയിരങ്ങള്‍

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. റോഡു കളില്‍ നിറയെ വാഹനങ്ങള്‍, പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ ആളുകള്‍ ബു ക്ക് ചെയ്ത് കഴിഞ്ഞു

Read More »

സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 35,720 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില

ഇന്നലെയാണ് പവന് 200 രൂപ കുടി സ്വര്‍ണവില പവന് 35,760 രൂപയായി മാറിയത്. രാജ്യാ ന്തര വിപ ണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ട്രോയ് ഔണ്‍സിന് 1796.76 ഡോളറി ലാണ് വ്യാപാരം കൊച്ചി

Read More »

ഓണത്തിന് എല്ലാവര്‍ക്കും സ്പെഷല്‍ കിറ്റ് ; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കാനും മന്ത്രി സഭ തീരുമാനിച്ചു. സാധാരണക്കാരുമായി ഏറ്റവു മധികം ഇടപെടുന്ന ആളുകള്‍ എ ന്നത് കണക്കി ലെടുത്താണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാ ണ് റിപ്പോര്‍ട്ട്

Read More »

കല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക് മുന്നില്‍ കൂട്ടയിടി ; രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

കോവിഡ് വ്യാപനം വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പത്തുദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ എക്സൈസ് കമ്മിഷണര്‍ക്കും ബെവ്കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കി കൊച്ചി

Read More »

അഭയ കേസില്‍ തോമസ് കോട്ടൂരിനും സെഫിക്കും പരോള്‍, നിയമ വിരുദ്ധമെന്ന് ഹര്‍ജി ; ജോമോന്‍ വീണ്ടും കോടതിയില്‍

അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടി ക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കി യത്. കൊച്ചി : അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍

Read More »

ചികിത്സയ്ക്ക് നല്‍കിയത് കള്ളനോട്ടുകള്‍ ; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് കുടുങ്ങി

മേത്തല വടശേരി കോളനിയില്‍ കോന്നാടത്ത് ജിത്തുവിന്റെ പക്കല്‍ നിന്നാണ് കള്ളനോട്ടു കള്‍ കണ്ടെടുത്തത്. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കുമുള്ള പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട പ്പോള്‍ യുവാവ് നല്‍കിയത് അഞ്ഞൂറിന്റെ ഒരു കെട്ട് കള്ളനോട്ടുകള്‍ തൃശൂര്‍ : വാഹനാപകടത്തില്‍

Read More »

രാജ്യത്ത് രോഗികള്‍ കൂടുന്നു ; ഇന്നലെ 45,892 പേര്‍ക്ക് കോവിഡ്, പ്രതിദിന കണക്കില്‍ കേരളം മുന്നില്‍, ചികിത്സയിലുള്ളവര്‍ നാലരലക്ഷം

തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോഗികള്‍. രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു.  തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000 ന് മുകളിലാണ്

Read More »