Day: July 7, 2021

നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം ; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശി നിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത് അടൂര്‍ : അര്‍ധരാത്രി വീട്ടില്‍ കയറി നഴ്സിനെ പീഡിപ്പിക്കാന്‍

Read More »

മുഖം മിനുക്കി മോദി മന്ത്രിസഭ ; സിന്ധ്യ, നാരായണ്‍ റാണെ, സോനോവാളും കാബിനറ്റ് പദവിയില്‍, സത്യപ്രതിജ്ഞ പൂര്‍ത്തിയായി

കേന്ദ്രമന്ത്രി സഭയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 43 മന്ത്രിമാ രാ ണ് ബുധനാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസ ഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം

Read More »

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36, മരണം 148

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എ റണാകുളം 1727,

Read More »

മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല ; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

മദ്യശാലകള്‍ക്ക് മുന്നില്‍ കോറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടി നില്‍ക്കുന്ന ഫോട്ടോകളും വീഡിയോകളും പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പരാമര്‍ശം കൊച്ചി : സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീക രണം തേടി

Read More »

അജ്ഞാത സംഘത്തിന്റെ ആക്രമണം ; ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രസി ഡന്റിനെ വധിക്കുകയായിരുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസി ഡന്റ് കൊല്ലപ്പെ ട്ടതെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി   അജ്ഞാത സംഘത്തിന്റെ

Read More »

പീഡനത്തിനിരയായത് നിരവധി വിദ്യാര്‍ത്ഥിനികള്‍ ; ഹെബര്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പരാതിയിലാണ് ബിഷപ്പ് ഹെബര്‍ കോളേജ് പ്രൊഫസര്‍ സിജെ പോള്‍ ചന്ദ്രമോഹന്‍ അറസ്റ്റിലായത് തിരുച്ചി : വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ് ഹെബര്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച

Read More »

കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് ; കര്‍ണാടകയിലേയ്ക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാര്‍ : മന്ത്രി ആന്റണി രാജു

കേരളത്തിലും കര്‍ണ്ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യ ത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെ എസ്ആര്‍ ടി സി തയ്യാറെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം

Read More »

അമ്മയുമായി വഴക്കിട്ടിറങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി ; ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് ക്രൂര പീഡനത്തിനിരയായത്. പെണ്‍കുട്ടി യെ ഇരുചക്രവാഹനത്തില്‍ ഇവരോടൊപ്പം ഇരുത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു കോഴിക്കോട് : ചേവായൂരില്‍ നടന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ്

Read More »

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കള്‍ പീഡിപ്പിച്ചു ; നിരന്തര പീഡനത്തില്‍ മാനസികനില തകരാറിലായി ; മുഖ്യമന്ത്രിക്ക് പരാതി

മാനസികനില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് അമ്മയുടെ പരാതി പാലക്കാട്: മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചതായി പരാ തി.

Read More »

ഹര്‍ഷവര്‍ധന്‍, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍ പുറത്ത് ; മോദി മന്ത്രിസഭയില്‍ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്യും

സര്‍ബാനന്ദ സോനോവാള്‍, രാജീവ് ചന്ദ്രശേഖര്‍, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, ശോഭ കരന്തലാജെ, തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ

Read More »

ജഡ്ജിക്കെതിരായ ആക്ഷേപം; മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കല്‍ക്കട്ട ഹൈക്കോടതി

കൗശിക് ചന്ദക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും അതിനാല്‍ തന്റെ ഹരജിയില്‍ നിഷ്പക്ഷമായി വാദം കേള്‍ക്കാനാകില്ലെന്നും മമത ബാനര്‍ ജി പറഞ്ഞതാണ് കുരുക്കായത് കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ

Read More »

ഫസല്‍ വധക്കേസ് തുടരന്വേഷണം ; ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കാരായി രാജനും ചന്ദ്രശേഖരനും

കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാ ക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും തലശ്ശേരി : ഫസല്‍ വധക്കേസ് തുടരന്വേഷിക്കാനുള്ള കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാ ക്കളായ

Read More »

ഓഫീസ് കയറിയിറങ്ങി ഇനി ചെരുപ്പ് തേയില്ല ; സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് റെഡി

അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നതോടെ നിര്‍മാണ പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കെട്ടിട നിര്‍മ്മാണ ത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമായി തിരുവനന്തപുരം : ഉടമയെ വിശ്വാസത്തിലെടുത്തു കെട്ടിട

Read More »

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

അസുഖങ്ങളെത്തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തം. തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ സം ഘം

Read More »

ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ; കുറ്റസമ്മത മൊഴി, തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അ ന്വേഷി ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ഹരജിയിലാണ് കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് കൊച്ചി : തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി

Read More »

പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കൂടി ; ഇന്നലെ 43,733 രോഗികള്‍, 930 മരണം , രോഗമുക്തി 97.18 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇത് 34,703 ആയിരുന്നു. ഇന്നലെ 930 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24

Read More »

ഇന്ധന വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോള്‍ വില 102 കടന്നു

പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ കടന്നു. കൊച്ചി : ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന്

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമോ എന്നതില്‍ അവ്യക്തത തുടരുകയാണ് കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പരോളിലുള്ള ടിപി ചന്ദ്രശേഖരന്‍

Read More »

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു ; വിടവാങ്ങിയത് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ

ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭയാണ് വിടവാങ്ങി യത്. യൂസ ഫ് ഖാനാണ് ദിലീപ് കുമാര്‍ എന്ന പേരില്‍ ബോളിവുഡിന്റെ സുവര്‍ണ കാലഘ ട്ടത്തെ മുന്നോട്ടു നയിച്ചത്   മുംബൈ: ബോളിവുഡ് ഇതിഹാസ

Read More »

മുന്‍ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; ഒരാള്‍ അറസ്റ്റില്‍

കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറ ഞ്ഞു. ഒരാളെ കസ്റ്റഡിയില്‍ എടുത്തി ട്ടുണ്ട്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു ന്യൂഡല്‍ഹി : മുന്‍ കേന്ദ്ര മന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ

Read More »