സ്വര്‍ണ്ണക്കടത്ത് ; ജാമ്യം നിഷേധിച്ചതിനെതിരെ സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍
ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും അതി നു തെളിവില്ലെന്നും സ്വപ്ന ജാമ്യാപേ ക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി :


















