
‘അന്തസ്സ് വേണമെടാ അന്തസ്സ് ‘; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് മുകേഷ്, ഓഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം
പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിക്കുന്ന ശബ്ദരേഖ ചര്‍ ച്ചയായതിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എം.എല്‍.എ മുകേഷ്. തനിക്കെ തിരെ ആസൂത്രണം ചെ യ്ത പദ്ധതിയാണ് ഫോണ്‍ വിളിയെന്നാണ് എം.എല്‍.എയുടെ വിശദീകരണം കൊല്ലം