
ഡിജിപി പദവി തനിക്ക് അര്‍ഹതപ്പെട്ടത് ; ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി സന്ധ്യ സര്‍ക്കാരിന് കത്ത് നല്‍കി
ഡി.ജി.പി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ സര്‍ക്കാറിന് കത്തു നല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം തിരുവനന്തപുരം : ഡി.ജി.പി


















