
മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ്; എസ് പി പൂങ്കുഴലിക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി
തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴില്‍ നീതിപൂ ര്‍വമായ അന്വേഷണം നടക്കു മെന്ന് പ്രതീക്ഷയില്ലെ ന്നും പരാതിയില്‍ പറയുന്നു തൃശ്ശൂര്‍: കായിക താരം