
സംസ്ഥാനത്ത് ഇന്നു മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; ടിപിആര്‍ 18 കടന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
വന്‍തോതില്‍ പരിശോധനകള്‍ നടത്തിയിട്ടും പലയിടത്തും ടിപിആര്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കടുതലുള്ള മേഖലകളി ല്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുക്കും.



