Day: July 1, 2021

കെ സുരേന്ദ്രന്‍ – സി.കെ ജാനു കോഴ ഇടപാട് ; പ്രസീതയില്‍ നിന്നും വിജിലന്‍സ് വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി.കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നല്‍കി യെന്ന കേസില്‍ പ്രസീത അഴീക്കോടില്‍ നിന്നും വിജിലന്‍സ് സംഘം വീണ്ടും വിവരങ്ങള്‍ ശേഖരി ച്ചു കോഴിക്കോട് :

Read More »

ദുബൈയിലേക്ക് പറക്കാന്‍ രണ്ട് വട്ടം ആലോചിക്കണം ; യാത്രാ വിലക്ക് മാറാതെ ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകുന്നതെന്ന് മുന്നറിയിപ്പ്

യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് അനിശ്ചിതകാല യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയി ട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെ ചതിയില്‍പ്പെടുന്നവരാണ് പ്രവാസികളില്‍ ഏറെ യും. ഷാര്‍ജ : ദുബൈയിലേക്കുള്ള യാത്രാ വിലക്ക് മാറാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കുടുങ്ങുന്ന പ്രവാസി കള്‍

Read More »

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസ് ; അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

65 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ള പ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി.അജിത് പവാറുമായി ബന്ധമുളള പഞ്ചസാര മില്ലിന്റെ ആസ്തികളാണ് കണ്ടുകെട്ടിയത് മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതി

Read More »

ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു; ഒരാളെ കാണാതായി

കോടഞ്ചേരി ചെമ്പുകടവ് ചാലിപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരു വയല്‍ സ്വദേശിനി ഐഷ നഷ്‌ലിന്റെ മൃതദേഹമാണ് കണ്ടെത്തി യത്. കോഴിക്കോട് : കോടഞ്ചേരി ചെമ്പുകടവ് ചാലിപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ

Read More »

‘സത്യം ജയിച്ചു, എന്നെ തടവില്‍ ഇടാനുള്ള ശ്രമം വിജയിച്ചില്ല’ ; അഖില്‍ ഗൊഗോയി ജയില്‍ മോചിതനായി

അസമിലെ പൗരത്വ നിയമവിരുദ്ധപ്രക്ഷോഭത്തിന്റെ മുന്‍നിരപോരാളിയും ആക്ടിവിസ്റ്റും എംഎല്‍എയുമായ അഖില്‍ ഗൊഗോയി ഒന്നരവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി ന്യൂഡല്‍ഹി : അസമിലെ പൗരത്വ നിയമവിരുദ്ധപ്രക്ഷോഭത്തിന്റെ മുന്‍നിരപോരാളിയും ആക്ടിവി സ്റ്റും എംഎല്‍എയുമായ അഖില്‍ ഗൊഗോയി ഒന്നരവര്‍ഷത്തിന് ശേഷം

Read More »

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍ കുക യും ചെയ്യുന്നതിനിടെയാണ് ഹര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്നയുടന്‍ ഹര്‍ ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ്

Read More »

പ്രവാസികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ തിരിച്ചെത്താന്‍ സൗകര്യം ഒരുക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാ ന്‍ അടിയന്തരമായി ഇടപെ ടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധ ന്‍ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക്

Read More »

നവജാത ശിശുക്കള്‍ മരിച്ചതിന് പിന്നാലെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

ചേര്‍ത്തല ഒറ്റപ്പുന്ന ഇല്ലത്ത് അശ്വതി ഭവനില്‍ ഹരികൃഷ്ണന്റെ ഭാര്യ വിദ്യാലക്ഷ്മി ആണ് മരിച്ചത് ചേര്‍ത്തല: ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചതിന് പിന്നാലെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു. ചേര്‍ത്തല ഒറ്റപ്പുന്ന ഇല്ലത്ത് അശ്വതി ഭവനില്‍

Read More »

ആത്മീയ ചികിത്സയ്ക്കിടെ ലൈംഗികാതിക്രമം ; ദിവ്യന്റെ മുറിയില്‍ നിന്ന് വീട്ടമ്മ ഓടിരക്ഷപ്പെട്ടു

കുടുംബപ്രശ്‌നത്തിന് പരിഹാരം വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.മുറിയില്‍ നി്ന്ന് നിന്ന് വീട്ടമ്മ ഓടിരക്ഷപ്പെട്ടു പാലക്കാട്: ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മയെ കയറിപ്പിടിച്ച മനുഷ്യാവകാശ കമ്മീഷന്‍ പ്രവാസി വിം ഗ് സംസ്ഥാന പ്രസിഡന്റിനെതിരെ

Read More »

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക ബംഗളൂരു: കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടു ത്തി കര്‍ണാടക. സംസ്ഥാനത്തേക്ക്

Read More »

ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം ; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം, പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി

യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവ തികള്‍ തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ അതിക്രമത്തിന് ലൈംഗികാതിക്രമ ത്തിന്

Read More »

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.3, ചികിത്സയിലുള്ളവര്‍ ഒരുലക്ഷത്തിലധികം

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത് തിരുവനന്തപുരം : കേരളത്തില്‍

Read More »

കെ എം ഷാജിക്കെതിരെ കുരുക്ക് മുറുക്കി സ്വന്തം പാര്‍ട്ടിക്കാര്‍ ; വിജിലന്‍സിന് രഹസ്യ തെളിവുകള്‍, വീണ്ടും ചോദ്യം ചെയ്യും

പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളിലും യോഗ ത്തിന്റെ മിനുട്‌സിലും കൃത്രിമം നടന്നിട്ടുണ്ടെന്നു കാണിച്ചാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ അന്വേ ഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത് കോഴിക്കോട്

Read More »

3500 കോടിയുടെ പദ്ധതി ധാരണാ പത്രത്തില്‍ മാത്രം, പദ്ധതിയുമായി കിറ്റക്‌സ് മുന്നോട്ട് പോയിട്ടില്ല ; എംഡിക്ക് മന്ത്രിയുടെ വിമര്‍ശനം

രാഷ്ട്രീയമായ പ്രശ്നങ്ങളില്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കും. എന്നാല്‍ സംരഭകന്‍ എന്ന നിലയില്‍ പറഞ്ഞ പ്രശ്‌ന ങ്ങള്‍ ആ രീതിയില്‍ പരിശോധിക്കുമെന്ന് വ്യവ സായമന്ത്രി പി.രാജീവ് വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷമില്ലെന്ന് വരുത്തി

Read More »

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വീണ്ടും തിരിച്ചടി ; സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

പാര്‍ലമെന്റ് ഭേദഗതിയില്ലാതെയാണ് ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതെന്ന് ഹൈ ക്കോടതി. ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് വിശദീ കരണം തേടി കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച

Read More »

ഷാഹിദയുടെ വാദം പൊളിയുന്നു, ഡോക്ടറേറ്റ് വിയറ്റ്‌നാം സര്‍വകലാശാലയുടേത് ; പൊലീസ് അന്വേഷണത്തില്‍ മെല്ലെപ്പോക്ക്

ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നു കൊച്ചി : വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വാദം പൊളിച്ചടക്കി വിവരാവകാ ശ രേഖകള്‍

Read More »

സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല ; കോവിഡ് മരണം ഐസിഎംആര്‍ മാനദണ്ഡ പ്രകാരം ; പ്രതിപക്ഷ നേതാവിന് മന്ത്രിയുടെ മറുപടി

കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം : കോവിഡ് മരണക്കണക്കില്‍ സര്‍ക്കാരിന് ഒളിച്ചുവെക്കാനൊന്നുമില്ലെന്ന് ആരോ ഗ്യമന്ത്രി വീണാ ജോര്‍ജ്. മരണ കാരണം

Read More »

മുന്നറിയിപ്പ് ഫലം കണ്ടു ; കോവിഷീല്‍ഡ് ‘ഗ്രീന്‍ പാസ്സി’ല്‍ ; അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സീന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷില്‍ഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂടി അംഗീകാരം ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ഫലം കണ്ടു. ഓക്‌സ്‌ഫോഡ് സ ര്‍വകലാശാല വികസിപ്പിച്ച

Read More »

കോവിഡ് മരണങ്ങള്‍ പുനപരിശോധിക്കണം ; കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് പ്രതിപക്ഷം

കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ എല്ലാ മരണങ്ങളും വിദഗ്ധ സമിതി യെ വച്ച് പരിശോധിച്ച് പട്ടികയില്‍ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ്

Read More »

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് കടത്ത് ; മൂന്ന് ഉദ്യോഗസ്ഥര്‍ പ്രതികള്‍, ജീവനക്കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരുടെ അറിവോടെയായി രുന്നു സ്പിരിറ്റ് കടത്തെന്നാണ് അറ സ്റ്റിലായവരുടെ മൊഴി തിരുവല്ല : ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ്

Read More »