Day: June 29, 2021

കോവിഡ് പ്രോട്ടോകോളില്‍ ഇളവ് ; മൃതദേഹം വീട്ടില്‍ കൊണ്ടുപോകാനും കാണാനും അനുമതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി കോവിഡ് പ്രോട്ടോകോളില്‍ ഇളവ് വരുത്തി. നിശ്ചിത സമയം മൃതദേഹം വീട്ടില്‍ കൊണ്ടു പോകാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം :

Read More »

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ; ഐ.ടി, പോക്‌സോ നിയമ പ്രകാരം ട്വിറ്ററിനെതിരെ പുതിയ കേസ്

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ട്വിറ്ററിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.ടി – പോക്‌സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് കേസ് ന്യൂഡല്‍ഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍

Read More »

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കുടുംബ കലഹത്തിന് കാരണമായി ; യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് വടക്കഞ്ചേരി: ഭര്‍തൃവീട്ടില്‍ ശ്രുതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെ പൊ ലീസ്

Read More »

ടിപിആര്‍ കുറയുന്നില്ല ; നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരും, വ്യാഴം മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകു ന്നില്ലെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം

Read More »

വൈദ്യുതി നിരക്കില്‍ ഇളവ് ; മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് സൗജന്യം

കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയന്‍ തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാ ക്കുന്നതിന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയന്‍.

Read More »

തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും, കുറ്റക്കാരെ സംരക്ഷിക്കില്ല ; ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒറ്റപ്പെട്ടതല്ലാത്ത സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന് ഇടപെടാന്‍ കഴിയും വിധം നിയമപരമായ ക്രമീകരണം ആലോചിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാ ദിത്തം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി

Read More »

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല ; 13,550 പേര്‍ക്ക് കോവിഡ്, 104 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 11

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസ ത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍.

Read More »

കിറ്റെസില്‍ പരിശോധന നടത്തി ദ്രോഹിക്കുന്നു; 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി എംഡി

കിറ്റെസിനെതിരെ കടമ്പ്രയാര്‍ മലിനീകരണ ആരോപണം ശക്തമായിരിക്കെയാണ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി എംഡി സാബു ജേക്കബ്. കൊച്ചി: കിറ്റെസിനെതിരെ കടമ്പ്രയാര്‍ മലിനീകരണ ആരോപണം ശക്തമായിരിക്കെ 3500 കോടി യുടെ നിക്ഷേപ പദ്ധതിയില്‍

Read More »

സ്വര്‍ണക്കടത്തില്‍ പങ്കില്ല, പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുത് ; നിരപരാധിത്വം തെളിയിക്കുമെന്ന് അര്‍ജുന്‍ ആയങ്കി

മുഹമ്മദ് ഷഫീഖിന് കടം കൊടുത്ത പണം തിരിച്ച് വാങ്ങാനാണ് വിമാനത്താവളത്തിലെ ത്തിയതെ ന്നാണ് അര്‍ജുന്‍ പറയുന്നത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി യ നേരത്താണ് അ ര്‍ജുന്‍ ഇക്കാര്യം പറഞ്ഞത് കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന്

Read More »

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന് സ്വര്‍ണക്കടത്തില്‍ പങ്ക് ; ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെ ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യ ക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍

Read More »

സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ , കാര്‍ ആയങ്കിയുടേത് തന്നെ, സജേഷ് ബിനാമി മാത്രം ; കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ്. കോടതി യില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അര്‍ജുന്‍ ആയങ്കിയുടെ പങ്ക് കസ്റ്റംസ് വ്യക്ത മാക്കുന്നത്. കൊച്ചി : അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ്.

Read More »

ഇന്നലെ 37, 566 പേര്‍ക്ക് കോവിഡ് ; 907 മരണം ; 102 ദിവസത്തിന് ശേഷമുള്ള കുറഞ്ഞ നിരക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,03,16,897 ആയി ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ

Read More »

സിപിഎം സൈബര്‍ ഗുണ്ടകള്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ ; സ്വര്‍ണക്കടത്തില്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പങ്ക് അന്വേഷി ക്കണമെന്നും സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായി സത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് പല ക്രിമി നല്‍ കേസുകളിലെയും പ്രതികളെന്നും പ്രതിപക്ഷ നേതാവ് വി ഡി

Read More »

‘പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി പങ്കിടും, ഒരു പങ്ക് പാര്‍ട്ടിക്ക് ‘ ; സംഘത്തിന് സംരക്ഷണം ടി. പി കേസ് പ്രതികള്‍, ശബ്ദരേഖ പുറത്ത്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് പണം തട്ടുന്ന സംഘത്തില്‍ ടി പി കേസ് പ്രതി കളുമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. കരിയറും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത് തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണക്കടത്ത്

Read More »

രാമനാട്ടുകര സ്വര്‍ണക്കള്ളത്ത് ; ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും

രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് കവര്‍ച്ച കേസില്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കി തിരുവനന്തപുരം: രാമനാട്ടുകര

Read More »

ഇന്ധനവില കുതിക്കുന്നു ; തലസ്ഥാനത്ത് പെട്രോള്‍ വില 101 ലേക്ക്, ഈ മാസം മാത്രം കൂട്ടിയത് 17 തവണ

പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്ത പുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍

Read More »

‘ഞാന്‍ ക്രൂരമായി മര്‍ദിച്ചിരുന്നു, അവള്‍ തൂങ്ങിമരിച്ചതാണ്’; വിസ്മയ കേസില്‍ മൊഴിയാവര്‍ത്തിച്ച് കിരണ്‍

വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. തിരുവനന്തപുരം: വിസ്മയ ശുചി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് മൊഴി ആവര്‍ ത്തിച്ച് ഭര്‍ത്താവും പ്രതിയുമായ കിരണ്‍

Read More »

15കാരിയെ പീഡിപ്പിക്കാന്‍ ഇളയച്ഛനും ഇളയമ്മയും ഒത്താശ ; പോക്‌സോ കേസില്‍ വ്യവസായി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി യിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റി ല്‍.തല

Read More »

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ; ഇന്ന് അവലോകന യോഗം, ഇളവുകള്‍ക്ക് സാധ്യതയില്ല

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയ ന്റെ നേതൃത്വത്തില്‍ ഇന്ന് അവ ലോകന യോഗം ചേ രും. രോഗ വ്യാപനം കുറയുന്നുണ്ടെ ങ്കിലും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ക് ഡൗണില്‍

Read More »

ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്റാര്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ ഡര്‍ നദീം അബ്റാര്‍ കൊല്ലപ്പെട്ടു. ലഷ്‌ക്ക റിന്റെ സുപ്രധാന നേതാക്കളിലൊരാളായ അ ബ്റാററും ഒരു പാകി സ്താന്‍ ഭീകരനുമാണ് കൊല്ലപ്പെട്ടത് ശ്രീനഗര്‍

Read More »