
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവം ; പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍
സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബു രാജ്, ഡിവൈഎഫ്ഐ പതിയരക്കര മേഖലാ സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കോഴിക്കോട് : വടകരയില്‍ സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റി ല്‍.

