Day: June 25, 2021

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ ; ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത് ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ

Read More »

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പ്രതിരോധം ശക്തമാക്കും ; മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കി

പാലക്കാട് ജില്ലയില്‍ കോറോണ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ ജ്ജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥി രീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യ

Read More »

രാജ്യത്ത് ഭീഷണിയായി ഡെല്‍റ്റ പ്ലസ് വൈറസ് ; വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ എട്ട് സംസ്ഥാനങ്ങളില്‍

50 പേര്‍ക്ക് രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാല യം. 11 സംസ്ഥാനങ്ങളിലായാണ് 50 പേരില്‍ വൈറസ് വകഭേദം കണ്ടെത്തിയത്.  ന്യൂഡല്‍ഹി : രാജ്യത്ത് ഭീഷണിയായി ഡെല്‍റ്റ പ്ലസ് വൈറസ്. 50

Read More »

മുന്‍ വനിതാ കൗണ്‍സിലറെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമം ; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ്

ബംഗളൂരുവിലെ മുന്‍ ബിജെപി കൗണ്‍സിലര്‍ രേഖാ കതിരേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ബംഗളൂരു സ്വദേശികളായ പീറ്റര്‍, സൂര്യ എന്നിവരാണ് അറസ്റ്റിലായത് ബംഗളൂരു : മുന്‍ വനിതാ കൗണ്‍സിലറെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പൊലിസ്

Read More »

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഒളിവില്‍ പോയ പൂന്തുറ മുട്ടത്തറ സ്വദേശി അഖിനേഷ് അശോകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം:  കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഒളിവില്‍ പോയ പൂന്തുറ സ്വദേശിയായ യുവാവ്

Read More »

ഐഷ സുല്‍ത്താനയുടെ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍, കോള്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു

ഐഷയുടെ ഫോണ്‍ കോള്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് പോലീസ് പരിശോധി ക്കുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയി ച്ചില്ലെന്നും ഫോണ്‍ ന മ്പറുകള്‍ എഴുതിയെടുക്കാന്‍ സാവകാശം തന്നില്ലെന്നും ഐഷ സുല്‍ത്താന കവരത്തി:

Read More »

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല’, അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല’ ; ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലിസ് പിടികൂടു ന്ന ത് സഹിക്കാന്‍ കഴിയില്ല. അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ

Read More »

ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ് ; പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളും മരിച്ച നിലയില്‍, മരണത്തില്‍ ദുരൂഹത

കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള രേഷ്മയുടെ ബന്ധുക്കളായ ഊഴായിക്കോട് സ്വദേശി കളായ ആര്യ, ഗ്രീഷ്മ എന്നിവരുടെ മൃത ദേഹങ്ങളാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ചോദ്യം ചെയ്യാന്‍

Read More »

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്; 118 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6

ടി.പി.ആര്‍ 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇട യ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ ഭരണ പ്രദേശങ്ങളുമാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

രക്ഷപ്പെടുത്താന്‍ സിപിഎം ന്യായീകരണ ക്യാപ്സൂള്‍ ഇറക്കി നോക്കി; വിലപ്പോവില്ലെന്നു കണ്ടപ്പോള്‍ രാജി: വിഡി സതീശന്‍

ആദ്യം സിപിഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജി വച്ചതെന്നും പ്രതിപക്ഷ നേതാവ് സതീശന്‍ തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ

Read More »

ആ പരാമര്‍ശം സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി ; വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു എംസി ജോസഫൈന്‍

വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃതലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതി പ്പുണ്ടായ പ്രതികരണമാണ് ജോ സഫൈന്റേതെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവ ശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരം: സംസ്ഥാന വനിതാ

Read More »

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സ്ത്രീകളെ കാണാതായി

സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത് കൊല്ലം: മൂഴായിക്കോട്ട് നവജാത ശിശുവിനെ മാതാവ് കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പൊലിസ് ചോദ്യം

Read More »

‘ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥരല്ല’; സിപിഎം തള്ളിപ്പറഞ്ഞതിനു പിന്നാലെ വിശദീകരണവുമായി അര്‍ജുന്‍ ആയങ്കി

രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞതിനു പിന്നാലെ വിശദീകരണ വുമായി അഴീക്കോട് മൂന്നുനിരത്ത് സ്വദേശി അര്‍ജുന്‍ ആയങ്കി കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്, 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം കണ്ണൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്.

Read More »

രാജ്യത്ത് വ്യാജ വാക്‌സിന്‍ വ്യാപകം; രണ്ടായിരത്തിലധികം പേര്‍ ഇരയായെന്ന് സര്‍ക്കാര്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

രണ്ടായിരത്തിലധികം പേര്‍ വിവിധ ഇടങ്ങളിലായി വ്യാജ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്ക് ഇരയായതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഇതിനകം അഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടു ണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ

Read More »

‘ഞങ്ങള്‍ മാത്രമല്ല, പാര്‍ട്ടിക്കാരും ഇതിലുണ്ട്, എല്ലാവരും കൂടി പണി തരും’ ; ക്വട്ടേഷന്‍ സംഘാംഗത്തിന് അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കവര്‍ച്ച കേസില്‍ പങ്കുണ്ടെന്ന് സം ശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്‍ണം തിരിച്ചു തന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി കണ്ണൂര്‍: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട

Read More »

സ്വര്‍ണവും കാറും നല്‍കി, വിവാഹ ശേഷം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു ; സുചിത്രയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാതാപിതാക്കള്‍

വള്ളിക്കുന്നത്ത് 19കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടു കാര്‍ക്കെതി രെ മാതാപിതാക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഭര്‍ തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍ ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരി സുചിത്ര ആത്മഹത്യ ചെയ്ത

Read More »

വനിത കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്തു, ജോസഫൈന്റെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍

സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മിഷന്റെ വിശ്വാസ്യതയെ അദ്ധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തെന്ന് വി ഡി സതീശന്‍. മുതിര്‍ന്ന പൊതുപ്രവര്‍ത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് സഹതാപമാണുള്ളതെന്നും പ്രതി പ ക്ഷ നേതാവ്

Read More »

വരണമാല്യമാണ്, കൊലക്കയറല്ല ; മലയാളികള്‍ അഭിമാനിക്കാന്‍ വരട്ടെ

ശ്രീലത. ആർ സാ​മൂ​ഹി​ക വി​ക​സ​ന​സൂ​ചി​ക​ക​ളി​ലും സാക്ഷരതയിലും ലോ​ക​നി​ലവാ​ര​ത്തി​നൊ​പ്പ​മാ​ണ് എ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ളു​ക​ളു​ടെ യ​ഥാ​ർ​ഥ സാം​സ്കാ​രി​ക നി​ല​വാ​രം ഇ​ന്ന് എ​വി​ടെ​യാ​ണ്? ഓ​രോ ദി​വ​സ​വും കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഒ​രു സൂ​ച​ന​യാ​ണെ​ങ്കി​ൽ പ​ര​മ​ദ​യ​നീ​യ​മാ​ണ് ഇ​വി​ട​ത്തെ അ​വ​സ്ഥ​യെ​ന്നു പ​റ​യേ​ണ്ടി​വ​രും.

Read More »

വിസ്മയ കേസില്‍ കൊലപാതക സാധ്യത അന്വേഷിച്ച് പൊലിസ് ; കിരണിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും

കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ വിസ്മയ തൂങ്ങിമ രിച്ചെന്നാണ് കിരണിന്റെ മൊഴി. എന്നാല്‍ കിരണി ന്റെ മൊഴി പൊലീസ് പൂര്‍ണവിശ്വാസത്തി ലെടുത്തിട്ടില്ല കൊല്ലം : വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍

Read More »