Day: June 24, 2021

കേരള ദുബൈ വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ ; വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി

ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരം ഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മണിക്കൂറുകള്‍ മാത്രം മുന്‍പാണ് വിമാനക്കമ്പ നികള്‍ക്ക് ഇതു സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം ലഭിച്ചത് ദുബൈ :

Read More »

പ്രവാസികള്‍ക്ക് ആശ്വാസം ; ഇന്ത്യയില്‍ നിന്ന് നേരിട്ടെത്തുന്ന യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് നീക്കി യുഎഇ

യുഎഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസയു ള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും ദുബൈയിലെത്താം. ജൂണ്‍ 23 മുതല്‍ തീരുമാനം നി ലവില്‍ വരും നിയന്ത്രണങ്ങള്‍ : യാത്രക്കാര്‍ യു

Read More »

ഡോ. രാഹുലിനെ പൊലിസുകാന്‍ മര്‍ദിച്ച സംഭവം ; അങ്ങേയറ്റം അപലപനീയം, പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി

പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞതെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ

Read More »

ടോമിന്‍ തച്ചങ്കരി പുറത്ത് ; ഡിജിപി സ്ഥാനത്തേക്ക് സുധേഷ് കുമാറും, സന്ധ്യയും, അനില്‍ കാന്തും പരിഗണനയില്‍

വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, റോഡ് സേ ഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ഡിജിപി സ്ഥാനത്തേക്കായി ശുപാര്‍ശ ചെയ്തത്. ഈ മൂന്ന് പേരില്‍ ഒരാളെ

Read More »

സിനിമാ മേഖലയുടെ ഉന്നമനവും വളര്‍ച്ചയും ലക്ഷ്യം ; സമഗ്ര സിനിമാനയം രൂപീകരിക്കുമെന്ന് മന്ത്രി

സിനിമാ മേഖലയുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന വ രുടെ ക്ഷേമത്തിനായി സമഗ്ര സിനി മാനയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ-ടെലിവിഷന്‍ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ ച്ചയി ലാണ്

Read More »

കശ്മീരിന് പ്രത്യേക പദവിയില്ല, മണ്ഡല പുനര്‍നിര്‍ണയ ശേഷം തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാ ക്കിയത് ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന്

Read More »

ലൈംഗിക ചുവയോടെ സംസാരം, അശ്ലീല സന്ദേശം ; അദ്ധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തു വന്നതിനെ തുടര്‍ന്ന് പള്ളിവാസല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിലായത് ചെന്നൈ : വിദ്യാര്‍ത്ഥിനിയോട് ലൈംഗിക ചുവയോടെ സംസാരിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ചെ ന്നൈ പള്ളിവാസല്‍ ഹയര്‍സെക്കന്ററി

Read More »

‘ഞാന്‍ അസ്വസ്ഥയായിരുന്നു, അനുഭവിച്ചോ എന്നു പറഞ്ഞത് ആത്മരോഷം കാരണം’ ; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍

ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിട്ടും പരാതിക്കാരി അതു പൊലീസില്‍ അറിയിച്ചിരുന്നില്ല എന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം തനിക്കുണ്ടായി. അങ്ങനെയാണ് ആ പരാമര്‍ശം വന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ

Read More »

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കേവിഡ് ; 136 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37, കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളു മാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ

Read More »

രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 50,000 കടന്നു ; ചികിത്സയിലുള്ളവര്‍ ആറ് ലക്ഷത്തിലേക്ക്

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 50,000 കടക്കുന്നത്. ഇന്നലെ 50,848 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത് ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം

Read More »

തിരുവല്ലയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

ഓട്ടോ ടാക്സി കാറില്‍ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ ഏഴു പേരാണ് വാഹനത്തി ലുണ്ടായിരു ന്നത്.രണ്ട് കുട്ടികള്‍ അടക്കം മറ്റ് അഞ്ച് പേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. പത്തനംതിട്ട :തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍

Read More »

ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യ മായിരുന്നു. തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസാ

Read More »

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം, മകളെ മണ്ണെണ്ണയൊഴിച്ച് തീവെച്ചത് ; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് തീപൊ ള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത് പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതക

Read More »

ദൃശ്യ കൊലക്കേസ്; പ്രതി വിനീഷ് ജയിലില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം മലപ്പുറം : പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലില്‍ ആത്മഹത്യക്ക് ശ്രമി ച്ചു.

Read More »

കോവിഡ് ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദനം, പൊലിസുകാരനെതിരെ നടപടിയില്ല ; സര്‍വീസില്‍ നിന്ന് രാജിവെച്ച് ഡോക്ടര്‍

പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ച തെന്നാണ് പരാതി. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം മാവേലിക്കര : കോവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയെടു ക്കാത്തത്തി ല്‍ പ്രതിഷേധിച്ച് മാവേലിക്കര

Read More »

സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നു ; പെട്രോള്‍ വില ആദ്യമായി സെഞ്ച്വറി അടിച്ചത് പാറശാലയില്‍

പാറശാലയിലാണ് ആദ്യമായി പെട്രോള്‍ വില സെഞ്ച്വറി അടിച്ചത്.ഇന്ന് 100. 04 രൂപയാണ് പാറശാലയിലെ ഒരു ലിറ്ററിന്റെ വില തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നു. പാറശാലയിലാണ് ആദ്യമായി പെട്രോ ള്‍ വില

Read More »

ക്ഷേമവും പുനരധിവാസവും ; ബ്രഹ്മാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് കേന്ദ്രം തിരുവനന്തപുരത്ത്

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മാനന്ദ ട്രസ്റ്റിന്റെ പത്തൊന്‍പതാം വാര്‍ഷിക ത്തോടനുബന്ധിച്ചാണ് തിരുവനന്തപുരത്ത് പ്രാദേശിക കേന്ദ്രം ആരംഭിച്ചി രിക്കുന്നത് തിരുവനന്തപുരം: അവശതയനുഭവിക്കുന്നവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിടുന്ന ബ്ര ഹ്മാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത്

Read More »