
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍ ; ടിപിആര്‍ കുറഞ്ഞ ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ന ല്‍കും തിരുവനന്തപുരം : കോവിഡ് കേസുകള്‍ കുറയുന്നതില്‍ പ്രതീക്ഷിച്ച വേഗതയില്ലെന്ന് വിലയിരു ത്തിയതിന്റെ അടിസ്ഥാനത്തില്‍

