
വിസ്മയുടെ മരണം വഴിത്തിരിവായി ; പീഡന കഥകള്‍ തുറന്നുപറഞ്ഞ് സ്ത്രീകള്‍, ‘അപരാജിത’യില്‍ പരാതി പ്രളയം
സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് പരാതി അറിയിക്കാന്‍ അവസരമൊരു ക്കിയ ഒറ്റദിവസം മാത്രം സംസ്ഥാന നോഡല്‍ ഓഫീസര്‍ നിശാന്തിനിക്ക് ലഭിച്ചത് 200ലേറെ പരാതികള്‍. സ്ത്രീധന പീഡനങ്ങളെ കുറിച്ചായിരുന്നു ലഭിച്ച പരാതികളില്‍ ഏറെയും തിരുവനന്തപുരം

















