Day: June 22, 2021

നൂറ് കോടി രൂപ മാനനഷ്ടം നല്‍കണം; പി.ടി. തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സാബു ജേക്കബ്

തനിക്കും കമ്പനിക്കുമെതിരെ പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കി യില്ലെന്നും അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കിറ്റെക്സ് ഉടമ ഉടമ സാബു ജേക്കബ് കൊച്ചി: പി.ടി. തോമസ് എം.എല്‍.എക്കെതിരെ മാനനഷ്ടക്കേസ് നല്‍കി കിറ്റെക്സ്

Read More »

രണ്ടാം തരംഗത്തോടൊപ്പം മൂന്നാം തരംഗം, ആരോഗ്യസംവിധാനങ്ങള്‍ തകിടം മറിക്കും ; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സാമൂഹികമായ ഇടപെടലുകള്‍ കൂടിയാല്‍ വീണ്ടും രോഗവ്യാപനമുയരുകയും അതുവഴി അടുത്ത തരംഗം ഉണ്ടാവുകയും ചെയ്യാമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തോടൊപ്പം മൂന്നാം തരംഗം ഉണ്ടാകുന്നത് കൂടുതല്‍ വിഷമകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. ആശുപ്രത്രികളിലും

Read More »

‘നമ്മുടെ പെണ്‍മക്കള്‍ ഒരു മുടി കയറില്‍ ജീവിതം അവസാനിപ്പിക്കേണ്ടവരല്ല ‘; വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് മറ്റൊരു വീട്ടിലേക്ക് കടുന്നുപോയ വിസ്മയയ്ക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വളരെ വേദനാജനകമാണെന്ന് മന്ത്രി വീണാ ജോര്‍ജ കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെയെന്ന് ആരോഗ്യ-വനിത ശിശുവികസന

Read More »

അധിക വായ്പാ അനുമതിക്ക് കേന്ദ്ര ഉപാധികള്‍ ; അംഗീകരിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ഈ വര്‍ഷം അനുവദിച്ച നാലര ശതമാനം വായ്പാ പരിധിയില്‍ ഒരു ശതമാനത്തിന് അധിക ഉപാധികള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരം : കോവിഡ് സാഹചര്യത്തില്‍ അധിക വായ്പാ അനുമതിക്ക് കേന്ദ്ര സര്‍ക്കാര്‍

Read More »

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി; ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ മാത്രം, പരമാവധി 15 പേര്‍ക്ക് പ്രവേശനം

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരാധാ നാലയ ങ്ങള്‍ തുറക്കാന്‍ തീരുമാനം. ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധ നാലയങ്ങള്‍ തുറക്കുക തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്

Read More »

വിസ്മയ തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; ഭര്‍ത്താവ് കിരണ്‍ ജയിലിലേക്ക്, രണ്ടാഴ്ച റിമാന്‍ഡില്‍

വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിസ്മയ ഒരിക്കലും ആത്മഹത്യ ചെ യ്യില്ലെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പിച്ച് പറയുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് കൊല്ലം : ശാസ്താംകോട്ടയിലെ വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റി പ്പോര്‍ട്ട്.

Read More »

സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്നു ; ഇന്ന് 12617 പേര്‍ക്ക് കോവിഡ്, 141 മരണം, ടിപിആര്‍ 9.57

വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയില്‍ കുറയുന്നില്ല. കഴിഞ്ഞ 24 മണി ക്കൂറിലെ ടിപിആര്‍ 9.57 ആണ്. ടിപിആര്‍ അഞ്ച് ശതമാന ത്തിന് താഴെ എത്തിയാല്‍ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാന്‍ സാധിക്കൂ എന്ന് മുഖ്യമന്ത്രി

Read More »

സ്ത്രീധന പീഡനം ഗൗരവമേറിയത്, പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം, പ്രതികള്‍ക്ക് കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി

വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ്ഓ ണ്‍ലൈന്‍ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ് തിരുവനന്തപുരം: സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരകാര്യമല്ലെന്നും

Read More »

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം ; ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ തുടരാന്‍ തീരുമാനം. ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള

Read More »

കരിയിലക്കുഴിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി ; ഡിഎന്‍എ പരിശോധനയില്‍ അവിവാഹിത കുടുങ്ങി

കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കണ്ടെത്തി. കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മയാണെന്നാണ് കണ്ടെത്തിയത് കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അസ്റ്റില്‍. കല്ലു വാതുക്കല്‍

Read More »

വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

ഉച്ചയ്ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. തിരുവനന്തപുരം : വിഖ്യാത സംഗീതജ്ഞ പ്രൊഫസര്‍ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. ഉച്ച യ്ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. തിരുവനന്തപുരത്തെ

Read More »

നികുതി കുറച്ചാല്‍ വലിയ നഷ്ടം ; ഇന്ധന നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി

നികുതി കുറച്ചാല്‍ അത് കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരാന്‍ ഇടയാക്കും. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള നീക്കം അംഗീകരിക്കാനാകില്ല- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരം : ഇന്ധന നികുതി കുറയ്ക്കാന്‍

Read More »

പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് സൈനികന്റെ ഭാര്യ

ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്രയെയാണ് വള്ളികുന്നത്തെ ഭര്‍തൃഗൃഹത്തി ല്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ആലപ്പുഴ: പത്തൊന്‍പതുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെ യാണ് വള്ളികുന്നത്തെ

Read More »

മരണത്തിന് മുമ്പ് വിസ്മയക്ക് ക്രൂരമര്‍ദനം ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ് കിരണ്‍, അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനമേറ്റതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിസ്മയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ്. കൊല്ലം: ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനമേറ്റതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിസ്മയുടെ ഭര്‍ത്താവ് കിര

Read More »

പ്ലസ് വണ്‍ പരീക്ഷ ,കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ സജ്ജം ; നിലപാട് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍

സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുന്‍പാകെ വ്യക്തമാക്കുക. ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീം

Read More »

‘കിരണ്‍ പൈസയൊന്നും തരില്ല, ചോദിച്ചാല്‍ വഴക്ക് പറയും ; പരീക്ഷാ ഫീസ് വേണം’; മരിക്കുന്നതിന് മുമ്പ് വിസ്മയ അമ്മയെ വിളിച്ച് കരഞ്ഞു

മരിക്കുന്നതിന് മുമ്പ് വിസ്മയ വിളിച്ച് കരഞ്ഞുവെന്ന് അമ്മ സജിത. അടുത്ത മാസം പരീക്ഷയാണെ ന്നും ഫീസടയ്ക്കാന്‍ പണം വേണമെന്നും പറഞ്ഞായിരുന്നു മകള്‍ വിളിച്ചിരുന്നതെന്ന് സജിത പറ ഞ്ഞു കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Read More »

പുതുക്കിയ വാക്സിന്‍ നയം ; ആദ്യദിനം 86.16 ലക്ഷം പേര്‍ക്ക് വാക്സിന്‍, റെക്കോര്‍ഡിട്ട് ഇന്ത്യ, അഭിനന്ദിച്ച് പ്രധാനമന്ത്രി

കേന്ദ്രീകൃത സൗജന്യ വാക്സിന്‍ ഇന്നലെ നിലവില്‍ വന്നതോടെ 86,16,373 വാക്സിന്‍ ഡോസു കളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെയ്തത്. ഇതുവരെയുള്ള പ്രതിദിന വാക്സിന്‍ വിതരണ ത്തിലെ ഉയര്‍ന്ന കണക്കാണിത് ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ

Read More »

ഭര്‍ത്താവ് മാത്രമല്ല, ഭര്‍തൃ മാതാവും മര്‍ദിച്ചിരുന്നു ; വിസ്മയ കൂട്ടുകാരിക്ക് അയച്ച സന്ദേശവും പുറത്ത്

കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ കൂട്ടുകാരി ക്ക് അയച്ച സന്ദേശവും പുറത്തുവന്നു. ഭര്‍ത്താവ് കിരണിന് പുറമെ, വീട്ടുകാരും മര്‍ദ്ദനത്തിന് കൂട്ടു നില്‍ക്കാറുണ്ടായിരുന്നു എന്നാണ് സന്ദേശത്തിലുള്ളത് കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍

Read More »

യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ ; പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് ഇറങ്ങിയോടി

വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചനയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി യത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഭര്‍ത്താവ് സുരേഷ് ഇറങ്ങിയോടി തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. തിരുവന

Read More »

ആശ്വാസം, രാജ്യം കോവിഡ് മുക്തിയിലേക്ക് ; ഇന്നലെ അര ലക്ഷത്തില്‍ താഴെ രോഗികള്‍, 91 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »