
മകനും മരുമകളും ചേര്‍ന്ന് വയോധികന് ക്രൂര മര്‍ദ്ദനം ; ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തി നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവ ശ്യപ്പെട്ടു. പത്തനംതിട്ട : പത്തനംതിട്ട വലംചുഴിയില്‍



















