കൊടകര കള്ളപ്പണ കവര്‍ച്ചകേസ് ; ഏഴര ലക്ഷം കണ്ടെത്തി, ഇനി രണ്ട് കൂടി കോടി കണ്ടെത്താനുണ്ടെന്ന് പൊലിസ്
കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപയാണ് അന്വേഷണ സം ഘം കണ്ടെടുത്തത്. പ്രതിക ളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തില്‍ നടത്തിയ പരിശോധനയിലാണ്


