Day: June 18, 2021

സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു ; പവന് 480 രൂപ കുറഞ്ഞു, ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

രണ്ടാഴ്ചക്കിടെ 1500 രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി.ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില കൊച്ചി: സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. 480

Read More »

ഇന്നലെ 62,480 പേര്‍ക്ക് കോവിഡ്; മരണം 1587, ചികിത്സയിലുള്ളവര്‍ 8 ലക്ഷത്തില്‍ താഴെ

ഇന്നലെ വരെ 26,89,60,399 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,587 മരണ ങ്ങളാണ് കോവിഡ് മൂലം റിപോര്‍ട്ട് ചെയ്ത്.

Read More »

യുവാവിന്റെ കൈ വെട്ടിമാറ്റി, വീട്ടമ്മയ്‌ക്കെതിരെ കേസ്, ഒളിവില്‍

മാലിന്യം ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വീട്ടമ്മ യുവാവിന്റെ കൈപ്പത്തി വാക്കത്തിക്കൊണ്ട് വെട്ടി മാറ്റിയത് കുമളി: അയല്‍വാസിയുടെ കൈവെട്ടിമാറ്റിയ വീട്ടമ്മയ്‌ക്കെതിരെ കേസ്. ഇടുക്കി അണക്കരയി ലാണ് സംഭവം. മാലിന്യം ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വീട്ടമ്മ യുവാവിന്റെ

Read More »

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ കടന്നു

കോവിഡ് മഹാമാരിക്കിടയിലും ജനത്തിന്റെ ദുരവസ്ഥക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഓരോ ദിവസും ഇന്ധന വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. തിരുവനന്തപുരം : ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

Read More »

പ്രണയം നിരസിച്ചതിന് അരുംകൊല; ദൃശ്യയുടെ സംസ്‌ക്കാരം ഇന്ന്, വിനീഷിനെ വീട്ടിലും കടയിലും എത്തിച്ച് തെളിവെടുക്കും

പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പൊലീസ് വിലയിരുത്തല്‍. ദൃശ്യയേയും സഹോദരിയേയും പ്രതി ആക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു മലപ്പുറം :പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി

Read More »