Day: June 18, 2021

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു ; കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരണം

  കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം കൊച്ചി : കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ച തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

Read More »

സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു ; മകനെ കാണമെന്ന ആഗ്രഹം സഫലമായില്ല

സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്. ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സഫലമായില്ല മലപ്പുറം : ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ്

Read More »

പെണ്‍കുട്ടിയെ പീഡിപ്പിച്ച നേതാവിനായി വക്കാലത്ത് ; മാത്യു കുഴല്‍നാടനെതിരെ കരിങ്കൊടി പ്രതിഷേധം

പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിന്റെ വക്കാലത്ത് ഏറ്റെടുത്തെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ സമരം മൂവാറ്റുപുഴ : പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ്

Read More »

‘വിദേശ കറന്‍സി ഇടപാടുകള്‍, ബ്ലേഡ് കമ്പനി, മണല്‍ മാഫിയ ബന്ധം’ ; സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളു മായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതി കരിച്ചത്. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി

Read More »

അന്ന് സുധാകരന്‍ ഉടുതുണിയില്ലാതെ ഓടി, വിദ്യാര്‍ത്ഥികള്‍ കോളേജ് ചുറ്റിച്ചത് മറന്ന് കാണില്ല ; പിണറായിയെ ചവിട്ടി വീഴ്ത്തണമെന്നത് മോഹം മാത്രം

ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി

Read More »

മൂന്നാം തരംഗ സാധ്യത, ഡെല്‍റ്റയേക്കാള്‍ തീവ്ര വൈറസ് ; അലംഭാവം വ്യാപനത്തിലേക്ക് എത്തിച്ചേക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളക്കളയനാകില്ല. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം

Read More »

സംസ്ഥാനത്ത് ഇന്ന് 11,361 കോവിഡ് ; 90 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 11,833 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്് 11,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422,

Read More »

മൂന്ന് കാലുകളുമായി ജനനം ; ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ഒരുവയസുകാരന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു

നീണ്ട ആറു മണിക്കൂര്‍ നേരത്തെ ശസ്ത്ര ക്രിയയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ കാല് നീക്കം ചെയ്തത്. പഞ്ചാബിലെ ലുധിയാനയിലെ ഡീപ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഒന്നര വയസായിരുന്നു കുഞ്ഞിന് ലുധിയാന: മൂന്ന് കാലുകളുമായി ജനിച്ച

Read More »

കാമുകനൊപ്പം ജീവിക്കണം, തങ്ങളുടെ ബന്ധത്തില്‍ ഭര്‍ത്താവ് ഇടപെടരുതെന്ന് ആവശ്യം ; യുവതിയുടെ ഹര്‍ജി തള്ളി കോടതി പിഴ ചുമത്തി

തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി പ്രയാഗ്‌രാജ്: ഭര്‍ത്താവിനെതിരെ ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി.

Read More »

ഡല്‍ഹി കലാപ കേസ് ; ജാമ്യം റദ്ദാണമെന്ന് സര്‍ക്കാര്‍, വിദ്യാര്‍ഥി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

അടിയന്തരമായി വിധി സ്റ്റേ ചെയ്ത് വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.എന്നാല്‍ വിദ്യാര്‍ഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍

Read More »

കോറോണ തരംഗത്തിനെതിരെ പോരാട്ടം ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളില്‍ ജനപ്രിയന്‍

കോറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ ഫലം ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന്

Read More »

പറയാനുള്ളതെല്ലാം രാഹുലിനോട് പറഞ്ഞു; സ്ഥാനം ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല

ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാ സവും മാറിയെന്ന് രമേശ് ചെന്നിത്തല ന്യൂഡല്‍ഹി : പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തി യുണ്ടെന്നും

Read More »

ആരാധനാലയങ്ങള്‍ തുറക്കാന്‍ വൈകില്ല ; വിശ്വാസികളുടെ ആവശ്യം പരിഗണിക്കണിക്കുമെന്ന് സിപിഎം

രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു തിരുവനന്തപുരം : ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗ ണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്ര ട്ടറിയേറ്റ്. വിശ്വാസികളുടെ

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് ചന്തകളില്‍ ആള്‍ക്കൂട്ടം ; കേസെടുത്ത് ഡെല്‍ഹി ഹൈക്കോടതി, മൂന്നാം തരംഗം വേഗത്തിലാകുമെന്ന് മുന്നറിയിപ്പ്

കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു ന്യൂഡല്‍ഹി : കോവിഡ് മാനദണ്ഡം ലംഘിച്ച് ചന്തകളില്‍ ആളുകള്‍ കൂട്ടം കൂടിയത് ശ്രദ്ധയില്‍പ്പെട്ട ഡെല്‍ഹി ഹൈക്കോടതി സ്വമേധയ

Read More »

ആശുപത്രികളിലെ അണുബാധയെ കുറിച്ച് പഠനം ഇല്ല ; കോവിഡ് മരണങ്ങളില്‍ 50 ശതമാനവും ഐസിയുവിലെ അണുബാധ മൂലം

കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സക്കിടെ മരിക്കുന്ന 50 ശതമാനത്തിന് മുകളില്‍ രോഗികളില്‍ ഇത്തരം അണുബാധ മരണ കാരണമാകുന്നതായി ഡോക്ടര്‍മാര്‍ ന്യൂഡല്‍ഹി : ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ കാരണം കോവിഡ് രോഗികളുടെ മര ണ നിരക്ക്

Read More »

തകര്‍പ്പന്‍ കച്ചവടം ; ആദ്യദിനം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മാത്രം വിറ്റത് 72 കോടിയുടെ മദ്യം, ഏറ്റവും കൂടതല്‍ വില്‍പ്പന പാലക്കാട്

ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ് തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തുറന്ന സംസ്ഥാനത്തെ മദ്യഷോപ്പു കളി ല്‍ തകര്‍പ്പന്‍

Read More »

രണ്ടു വര്‍ഷം മുന്‍പ് കാണാതായ 14കാരിയെ മധുരയില്‍ കണ്ടെത്തി ; കൂടെ കൈക്കുഞ്ഞ്, ഒപ്പം താമസിച്ചിരുന്ന യുവാവ് മുങ്ങി

നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറഞ്ഞു പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയില്‍

Read More »

പ്രകൃതി സംരക്ഷണത്തിന് സുമനസുകള്‍ നല്‍തിയത് ലക്ഷങ്ങള്‍ ; രാജപ്പന്റെ വീട് നിര്‍മ്മാണത്തിന് കരുതിയ പണം ബന്ധുക്കള്‍ തട്ടിയെടുത്തു

പരിസ്ഥിതി സംരക്ഷണത്തിനു ലോകപ്രശംസ നേടിയ രാജപ്പനെ സഹോദരി കബളിപ്പിച്ചതായി പരാതി. സുമനസുകള്‍ അക്കൗണ്ടിലേ ക്കയച്ച 20 ലക്ഷത്തോളം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സഹോദരി തട്ടിയെടുത്തതായി രാജപ്പന്‍ എസ്.പി. ഓഫീസില്‍ പരാതി നല്‍കി

Read More »

മീന്‍കറി ചോദിച്ചു, നല്‍കിയില്ല ; ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ചു ഞരമ്പ് മുറിഞ്ഞു, യുവാവ് രക്തം വാര്‍ന്ന് മരിച്ചു

ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചില്ലുമേശയില്‍ ശ്രീജിത്ത് കൈ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ച യുവാവ്

Read More »

ചെന്നിത്തലയ്ക്ക് പുതിയ പദവി ; രാഹുല്‍ ഗാന്ധിയുമായി നിര്‍ണയാക കൂടിക്കാഴ്ച ഡല്‍ഹിയില്‍

പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. അടു ത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്ന തുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന.

Read More »