Day: June 17, 2021

ഒമാനില്‍ പൊതുമാപ്പ് വീണ്ടും നീട്ടി ; അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും

കോവിഡ് പ്രതിസന്ധികാരണം അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് പ്രയോജനം ചെയ്യുന്നതായാണ് വിലയിരുത്ത ല്‍. ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് കാലവധി ദീര്‍ഘിപ്പിച്ചത് മനാമ : ഒമാനില്‍ താമസ, തൊഴില്‍ രേഖകളില്ലാത്തവര്‍ക്ക് രാജ്യം വിടാനായി പ്രഖ്യാപിച്ച

Read More »

ടിപിആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ പത്തിരട്ടി പരിശോധന ; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് തദ്ദേശ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേ ശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്

Read More »

വൈദ്യശാസ്ത്രത്തിനെതിരെ വ്യാജപ്രചാരണം; ബാബാ രാംദേവിനെതിരെ പൊലീസ് കേസ്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഛത്തീസ്ഗഡ് ഘടകം നല്‍കിയ പരാതിയിലാണ് നടപടി. ഐ.പി.സി 188, 269, 504 വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് രാംദേവിനെതിരെ കേസെ ടുത്തത് ന്യൂഡല്‍ഹി :

Read More »

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു

4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളി ലായാണ് മൂന്ന് പേരുടെയും ശസ്ത്രക്രിയ മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ നീക്കം ചെയ്തു. മുംബൈയിലാണ് കുട്ടികള്‍ക്ക്

Read More »

പൊലീസിന്റെ ജാഗ്രതക്കുറവ്, പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്യുന്നവര്‍ക്ക് താക്കീത് മാത്രം പോര : വനിതാ കമ്മീഷന്‍

പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ തിരുവനന്തപുരം: പ്രണയഭ്യര്‍ഥന നിരസിച്ചതിന് പെരുന്തല്‍മണ്ണയില്‍ യുവതിയെ കുത്തിക്കൊല പ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശ ിച്ച് വനിതാ കമ്മീഷന്‍.

Read More »

സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ ; ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമീകരണം, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഗതാഗത വകുപ്പ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബ സുകള്‍ക്ക്

Read More »

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലൈ 20നകം, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാഫലം അടുത്തമാസം 20നകം പ്രഖ്യാപിക്കുമെന്ന് സിബി  എസ്ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍

Read More »

ദൃശ്യയെ കൊന്നത് സഹപാഠി ; പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

കൊല നടത്തിയത് പ്രതി തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നെന്നും മലപ്പുറം എസ്പി സുജിത് ദാസ് മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസി ച്ചതിലുള്ള

Read More »

ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം ; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യ ദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കൊച്ചി: രാജ്യദ്രോഹ

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യ നിര്‍ണയ ഫോര്‍മുലയായി, ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്

സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയു ടേതാ ണ് തീരുമാനം ന്യൂഡല്‍ഹി: രാജ്യത്തെ സിബിഎസ്ഇ മൂല്യ നിര്‍ണയത്തിന് പുതിയ ഫോര്‍മുല. 12-ാം ക്ലാസിലെ

Read More »

കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ; പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി : ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കു ന്നതായുള്ള പ്രചാരണങ്ങളെ തള്ളി

Read More »

ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് 61 ശതമാനം ഫലപ്രദം : വിദഗ്ധ സമിതി

ഡെല്‍റ്റയ്ക്കെതിരെ കോവിഷീല്‍ഡ് 61 % ഫലപ്രദമാണെന്നാണ് കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ അറോറ ന്യുഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള കോവിഡ് വാക്സിന്‍, കോവീഷീല്‍ഡ് ആദ്യഡോസ് തന്നെ ഡെല്‍റ്റ വകഭേദത്തി നെതിരെ ഫലപ്രദമെന്ന്

Read More »

ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി വെച്ചു ; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് ഭൂവുടമകള്‍

അഡ്മിനിസ്ട്രേറ്ററിന്റെ ഭൂമി ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. കവരത്തി : ലക്ഷദ്വീപില്‍ കവരത്തിയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി. അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം

Read More »

ചികിത്സയിലുള്ളവര്‍ എട്ട് ലക്ഷത്തിലേക്ക്; രാജ്യത്ത് 67,000 രോഗികള്‍, കോവിഡ് പുതിയ വകഭേദത്തെ നേരിടാന്‍ 2-ഡിജി മരുന്ന് ഫലപ്രദം

കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ പ്രതിരോധ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത 2-deoxy-D-glucose (2-DG) മരുന്ന് ഫലപ്ര ദ മാണെന്ന് പുതിയ പഠനം പറയുന്നു. ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,208 പുതിയ രോഗികളും

Read More »

ഓര്‍മശക്തിക്കു ചുംബന മരുന്ന്, നിര്‍ബന്ധിച്ചു മദ്യം നല്‍കി ലൈംഗിക പീഡനം ; കുട്ടികളെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ബാബക്കെതിരെ പരാതി. കേളമ്പാക്കത്തെ വിദ്യാ ഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗിക പീഡിനത്തിന് ഇരയായത് ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം ഗുരു ശിവശങ്കര്‍ ബാബ

Read More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 21കാരിയെ കുത്തിക്കൊന്നു ; തടയാന്‍ ശ്രമിച്ച സഹോദരിക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയില്‍

ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യ യാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട് മലപ്പുറം: പെരിന്തല്‍ മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട്

Read More »

കോവിഡ് ബാധിച്ച് അമ്മ അബോധവസ്ഥയില്‍, കൂടെ പോയ മകളെ പീഡിപ്പിക്കാന്‍ ശ്രമം ; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കോവിഡ് ആശുപത്രിയിലേക്ക് അബോധാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കൊല്ലം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിലെത്തിക്കാന്‍ കൂടെ മക ളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത്

Read More »

ആര്‍സിസിയില്‍ അപായ സൂചന അറിയിപ്പ് നല്‍കാതെ ലിഫ്റ്റ് തുറന്നിട്ടു ; വീണ് പരിക്കേറ്റ യുവതി മരിച്ചു

അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു കൊല്ലം: തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട

Read More »

കേരളം അണ്‍ലോക്കിലേക്ക് ; പൊതു ഗതാഗതത്തിനും പരീക്ഷയ്ക്കും അനുമതി, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേഖലകളില്‍ യാത്രാ പാസ് വേണം

രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. ടിപിആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രാദേശിക നിയന്ത്രണങ്ങള്‍ എങ്ങനെ?, അറിയേണ്ടതെല്ലാം :

Read More »