
പ്രതിശ്രുത വരന്‍ പട്ടാപകല്‍ യുവതിയെ കൊന്ന് റോഡില്‍ തള്ളി ; വിവാഹം നിശ്ചയിച്ച മകളുടെ മൃതദേഹം കണ്ട് ഞെട്ടിത്തരിച്ച് അച്ഛന്‍
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് പത്തൊമ്പതുകാരിയായ മകള്‍ ടീനയെ ക്രൂരമായി കൊലപ്പെടുത്തി റോഡില്‍ തള്ളിയ ഹൃദയഭേദക സംഭവത്തിന് പിതാവ് സാക്ഷിയായത് ബറേലി: പ്രതിശ്രുത വരന്‍ പട്ടാപകല്‍ യുവതിയെ കൊന്ന് റോഡില്‍ തള്ളി. വിവാഹം നിശ്ചയിച്ച മകളുടെ മൃതദേഹം