
ജോലി സെയിത്സ്മാന്‍, ജീവിതം ആഡംബര ഫ്ളാറ്റിലും കാറിലും ; മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തികസ്രോതസ് അന്വേഷിക്കുമെന്ന് പൊലീസ്
ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ആഡംബര കാറുകളും ഫ്ളാറ്റുകളും ഇയാള്‍ക്കുണ്ട് കൊച്ചി : ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച