
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് അനുമതി, സ്വപ്ന പദ്ധതിക്ക് റെയില്‍വെയുടെ പച്ചക്കൊടി
സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്ത നങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍


















