
രാജ്യത്ത് കോവിഡ് മരണം കുറയുന്നു ; രോഗബാധിതര്‍ ഒരു ലക്ഷം, മരണം 2427, ചികിത്സയിലുള്ളവര്‍ 14 ലക്ഷം
24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാ ണ്. ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു