Day: June 7, 2021

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം ; സരിത്ത്, സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍, സന്ദീപ് നായര്‍ മാപ്പുസാക്ഷി

ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍ക്കെതിരെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത് കൊച്ചി : നയതന്ത്ര

Read More »

മുംബൈ-കൊല്‍ക്കത്ത വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനമാണ് ആകാശച്ചു ഴിയി ല്‍പ്പെട്ടത്. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എട്ടു പേര്‍ക്ക്

Read More »

യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡനം ; യുവാവ് ഒളിവില്‍, പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പ്രതിക്കെതിരെ കേസെടുത്ത് പൊലിസ് തൃശൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ട് കൊച്ചി : യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് നടപടിയില്ല. പ്രതി തൃശൂര്‍

Read More »

അരിമില്ലില്‍ കോവിഡ് ബാധിച്ച ജീവനക്കാര്‍ ; കാലടിയില്‍ അരോഗ്യ വകുപ്പ് അരിമില്ല് അടച്ച് പൂട്ടി

പന്ത്രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാലടി പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചത് കൊച്ചി : കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരുള്ള അരിമില്ല് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്

Read More »

പന്ത്രണ്ടാം ക്ലാസ് ഇന്റേണല്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി, ജൂണ്‍ 28നകം മാര്‍ക്ക് സമര്‍പ്പിക്കണം ; സിബിഎസ്ഇ നിര്‍ദേശം

ജൂണ്‍ 28നകം വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാനാണ് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം ന്യൂഡല്‍ഹി : പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് സിബിഎസ്ഇ.

Read More »

മഹാരാഷ്ട്രയില്‍ സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ അഗ്‌നിബാധ ; 12 തൊഴിലാളികള്‍ വെന്തു മരിച്ചു

പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഘോട്ടാവഡെ ഫാറ്റയിലുള്ള എസ് വി എസ് അക്വാ ടെക്‌നോളജി എന്ന സാനിറ്റൈസര്‍ നിര്‍മാണ കമ്പനിയിലാണ് തീപിടുത്തമുണ്ടാ യത്. പൂനെ : മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ സ്ഥാപനത്തില്‍

Read More »

ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പായില്ല ; സമര്‍പ്പിച്ചത് 13 എണ്ണം, ചെലവായത് 10.79 കോടി

വി.എസ് അച്യുതാനന്ദന്‍ അദ്ധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്റെ ആകെ ചെലവ് 10.79 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ അദ്ധ്യ ക്ഷ നായി

Read More »

ആശങ്കയായി മരണ നിരക്ക് ; സംസ്ഥാനത്ത് ഇന്ന് 9,313 പേര്‍ക്ക് കോവിഡ്, മരണം 221 ടെസ്റ്റ് പോസിറ്റിവിറ്റി 13.2

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028,

Read More »

എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ ; ജൂണ്‍ 21 മുതല്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ന്യൂഡല്‍ഹി : ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേ

Read More »

സംസ്ഥാത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടി ; ജൂണ്‍ 16 വരെ നിയന്ത്രണങ്ങള്‍ തുടരും

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടി യത് തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം

Read More »

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ; ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

സുധാകരന്‍ പ്രസിഡന്റാവുന്നതോടെ ഗ്രൂപ്പിന് അതീതമായി യുവ തലമുറയുടെ ആവേശവും പിന്‍തുണയും ഉണ്ടാവുമെന്ന വിലയിരു ത്തലിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ നിയമിക്കാന്‍ ആലോചിക്കുന്നത് കോഴിക്കോട് : കെ പി സി സി പ്രസിഡന്റായി കെ സുധാകരനെ പ്രഖ്യാപിച്ചേക്കും.

Read More »

പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കി; കെ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ അനുമതി

കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കു മെതിരെ കേസെടുക്കാനാണ് കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത് കാസര്‍കോട് : നിയമഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരക്ക് മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ പണം

Read More »

ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭാ നടപടികളില്‍ പങ്കെടുത്തു ; എ രാജ എംഎല്‍എയ്ക്ക് 2,500 രൂപ പിഴ

രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത ജൂണ്‍ രണ്ടുവരെ സഭാ നടപടികളില്‍ പങ്കെടുത്തതും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതതും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്രമ പ്രശ്നമുന്നയിച്ചിരുന്നു തിരുവനന്തപുരം: ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ചുദിവസം

Read More »

‘കാലം കരുതി വെച്ച പ്രതിഫലം’; കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍

കൊടകര കുഴല്‍പ്പണ കേസ് കത്തി നില്‍ക്കുന്നതിനിടെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃ ഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കോട്ടയം : കൊടകര കുഴല്‍പ്പണ

Read More »

നിയമസഭയിലെ കയ്യാങ്കളി കേസ് ; വിടുതല്‍ ഹര്‍ജിയില്‍ വാദം ജൂലൈയില്‍

സംസ്ഥാന ത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസ് നടപടി കോടതി മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി ഗണിക്കുന്നത് തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ വിടുതല്‍

Read More »

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ; ഓപ്പറേഷന്‍ പി ഹണ്ടില്‍ 28 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍ തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പി ക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍. ഓപ്പറേഷന്‍

Read More »

കോവിഡ് മൂന്നാം തരംഗം അതിതീവ്ര വ്യാപനത്തിന് സാധ്യത ; സംസ്ഥാനത്ത് എല്ലാവര്‍ക്കും യുദ്ധകാലടിസ്ഥാനത്തില്‍ വാക്‌സിന്‍

വാക്‌സിന്‍ എടുക്കാത്തവര്‍ക്കാകും ഈ ഘട്ടത്തില്‍ രോഗം കൂടുതല്‍ ഗുരുതരമാവുക. അതു കൊ ണ്ട്   തന്നെ പരമാവധി വേഗത്തില്‍ എല്ലാവരും വാക്‌സിനേഷന്‍ എത്തിക്കാ നാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം

Read More »

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് മരണം ; ഒരാള്‍ക്ക് ഗുരുതരമായ പരിക്ക്

ശ്രീകണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത് കണ്ണൂര്‍: എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. ശ്രീ കണ്ഠപുരം പയ്യാവൂര്‍ സ്വദേശികളായ റിജോ, റജിന,

Read More »

ചോദ്യത്തിലൂടെ ആക്ഷേപിച്ചെന്ന് പരാതി; നിയമസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭ ചോദ്യോത്തര വേളയില്‍ ഭരണപക്ഷം പ്രതിപക്ഷത്തെ ആ ക്ഷേപിച്ചെന്നു പരാതി. ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുര്‍ബലപ്പെടുത്തുന്നുവെന്ന പരാമര്‍ശം ചോദ്യത്തില്‍ വന്നതാണു

Read More »

കുഴല്‍പ്പണ കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ല ; 1.12 കോടിയും സ്വര്‍ണവും പിടികൂടി, 96 സാക്ഷികളുടെ മൊഴിയെടുത്തു – മുഖ്യമന്ത്രി

കൊടകരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷ ണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം : കൊടകരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച

Read More »