Day: June 3, 2021

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് ; കുറ്റം സമ്മതിച്ച് രവിപൂജാരി, നടിയെ ഫോണില്‍ ഭിഷണിപ്പെടുത്തി, കൂടുതല്‍ അറസ്റ്റുകള്‍

കേസില്‍ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെയാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ചി ന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുളളത്. പാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവിപൂജാരി കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ കുറ്റം

Read More »

വിവാഹേതര ബന്ധമുള്ള സ്ത്രീ നല്ല അമ്മയാവില്ലെന്ന് എങ്ങനെ പറയാനാവും? ; ഹൈക്കോടതിയുടെ സുപ്രധാന വിധി

ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കരുതി മോശം അമ്മയെന്ന് നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇക്കാര്യം വ്യക്തമാക്കിയ കോടതി നാലര വയസുള്ള മകളുടെ സംരക്ഷണാവകാശം യുവതിക്ക് കൈമാറി

Read More »

മാധ്യമപ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്ത് അന്തരിച്ചു

ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാന നഗരത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത് തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് (36) അന്ത രിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ

Read More »

അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി ; സിബിഎസ്ഇ വെര്‍ച്വല്‍ മീറ്റില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ നേരിട്ടു കേട്ട് മോദി

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കുകയും മൂല്യനിര്‍ണയത്തിനായി പകരം മറ്റൊരു സംവിധാനം തയ്യാറാക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തി ലാണ് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത് ന്യൂഡല്‍ഹി : സിബിഎസ്ഇ വെര്‍ച്വല്‍ മീറ്റില്‍ അപ്രതീക്ഷിതമായി അപ്രതീക്ഷിത

Read More »

കൊടകര കുഴല്‍പ്പണ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍ ; കൂടുതല്‍ സ്വര്‍ണവും പണവും കണ്ടെത്തി, അറസ്റ്റിലായവര്‍ 21

മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കേസിലെ മൂന്നാം പ്രതി രഞ്ജി ത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തി യുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച പണം

Read More »

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുക മുഖ്യ ലക്ഷ്യം ; ഈ മാസം അഞ്ച് മുതല്‍ ഒമ്പത് വരെ അധിക നിയന്ത്രണങ്ങള്‍

ഈമാസം അഞ്ച് മുതല്‍ ഒമ്പത് വരെയാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ ദിവസങ്ങളില്‍ വിപണന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്ത നാനുമതിയില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം ജൂണ്‍ 5 മുതല്‍ 9

Read More »

സംസ്ഥാനത്ത് ഇന്ന് 18,853 കോവിഡ് രോഗികള്‍; മരണം 153, രോഗമുക്തര്‍ 26,569, ടിപിആര്‍ 15.22

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് 18,853 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272,

Read More »

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ നേട്ടം ; കേരളം വീണ്ടും നമ്പര്‍ വണ്‍

സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോര്‍ട്ടില്‍ പരിഗണി ക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനം, അസമത്വം ഇല്ലാതാക്കല്‍ എന്നിവ ലക്ഷ്യമാക്കി യാണ് നിതി ആയോ ഗ് എസ്ഡിജി സൂചികകള്‍ 2018 മുതല്‍ അവതരിപ്പിച്ചത്. ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന

Read More »

കാലവര്‍ഷമെത്തി; എട്ട് ജില്ലകളില്‍ കനത്ത മഴ, മൂന്നുദിവസം മത്സ്യബന്ധനത്തിന് വിലക്ക്

മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോ ട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളി ലെ 9 ഇടങ്ങളി ലെങ്കിലും തുടര്‍യായ 2 ദിവസം

Read More »

മലയാളി യുവാവിന് വധശിക്ഷയില്‍ മോചനം ; പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ വധശിക്ഷയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് അബൂദബി : വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി യുവാവിന് അബുദാബി അല്‍ വത്ബ ജയിലില്‍ നിന്ന്

Read More »

‘സി കെ ജാനുവിന് പത്ത് ലക്ഷം നല്‍കി, ശബ്ദരേഖ വ്യാജമാണെങ്കില്‍ കേസ് കൊടുക്കണം’ ; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട് കണ്ണൂര്‍: സി.കെ ജാനുവിന് പത്ത് ലക്ഷം

Read More »

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല ; മാധ്യമ പ്രവര്‍ത്തകനെതിരെ ചുമത്തിയ കേസ് സുപ്രീംകോടതി റദ്ദാക്കി

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെ ടുത്തത് ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്ക്കെതിരായ ചുമത്തിയ രാജ്യദ്രോഹകേ സില്‍ സുപ്രീംകോടതിയുടെ നിര്‍ണായ വിധി.വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം

Read More »

ആ പണം ബിജെപിയുടേതല്ല; പാര്‍ട്ടിയുടെ പണമാണെന്ന് വരുത്താന്‍ ശ്രമമെന്ന് കെ സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തി കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ

Read More »

എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം വാര്‍ഡ് പഴുക്കാമറ്റത്താണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് കൊച്ചി : നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു. കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം

Read More »

ചില നേതാക്കള്‍ പാര്‍ട്ടിയുടെ ഭാഗമാകും; യുഡിഎഫ് നേതാക്കള്‍ താല്‍പ്പര്യമറിയിച്ചെന്ന് ജോസ് കെ മാണി

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിയിലേക്ക് നിരവധി പേര്‍ എത്തുമെന്നും ജോസ് കെ മാണി കോട്ടയം : യുഡിഎഫിലെ നിരവധി

Read More »

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മാറ്റം വരുത്താന്‍ ആലോചന ; ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് ഒഴിവാക്കാന്‍ ശുപാര്‍ശ

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍ കിയത്. പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനും ശുപാര്‍ശയില്‍ പറയുന്നു. തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍

Read More »

രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു; ഇന്നലെ 1.34 ലക്ഷം രോഗികള്‍, മൂവായിരത്തില്‍ താഴെ മരണം

കഴിഞ്ഞ ഏഴ് ദിവസമായി രണ്ട് ലക്ഷത്തില്‍ താഴെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,34,154 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2,887 പേര്‍ കോവിഡ് ബാധിതരായി മരിച്ചു ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന

Read More »

മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ഉന്നത നേതാവ് ഡീലുണ്ടാക്കി ; ദേശീയ നേതൃത്വത്തിനു പരാതി

മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീല്‍ നടത്തിയതായി ദേശീയ നേതൃത്വ ത്തിനു പരാതി തിരുവനന്തപുരം : പാലക്കാട്ടു നിയമസഭ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍

Read More »

കൊടകര കുഴല്‍പ്പണക്കേസ് ; ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും, അന്വേഷണം ഉന്നത നേതാവിലേക്ക്

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേ താവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയു ടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. തൃശൂര്‍ : കൊടകര

Read More »