Day: June 2, 2021

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ് ; അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു, നാളെ ചോദ്യം ചെയ്യും

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന രവി പൂജാരിയെ ബംഗളൂരുവില്‍ നിന്നും എയര്‍ ഏഷ്യാ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത് കൊച്ചി: അധോലോക കുറ്റവാളി രവിപൂജാരിയെ കൊച്ചിയിലെത്തിച്ചു. ബ്യൂട്ടി പാര്‍ലര്‍ വെടിവെ യ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.പരപ്പന

Read More »

‘കൊച്ചു സുന്ദരികള്‍’ സെക്‌സ് റാക്കറ്റ് ; രശ്മി ആര്‍ നായരിനെയും രാഹുല്‍ പശുപാലനെയും ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് മുഖേന പെണ്‍വാണിഭം നടത്തിയ കേസിലാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പേര്‍ നിയമ നട പടികള്‍ നേരിടുന്നത്. തിരുവനന്തപുരം : വിവാദമായ ചുംബന

Read More »

ചക്ക വീണ് മരിച്ചാല്‍ കോവിഡ് മരണമല്ലെന്ന് ആരോഗ്യ മന്ത്രി ; പി ബിജു ചക്ക വീണാണോ മരിച്ചതെന്ന് പ്രതിപക്ഷ നേതാവ്

കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ യാണ് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണ ങ്ങള്‍ തിരുവനന്തപുരം

Read More »

കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് അഞ്ചുലക്ഷം, 52 ദിവസം ട്രോളിങ് നിരോധനം ; മന്ത്രിസഭാ തീരുമാനം

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തിരുമാനിച്ചു തിരുവനന്തപുരം : ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍

Read More »

‘ആനവണ്ടി’ ഇനി കേരളത്തിന് സ്വന്തം ; കര്‍ണാടക കെ എസ് ആര്‍ ടി സിയുടെ അവകാശവാദം തള്ളി

കേരളത്തിന്റെയും കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്ന കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് മാത്രം അനുവദിച്ച് രജിസ്ട്രാര്‍ ഓഫ്

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികള്‍ 19661 ; പ്രതിദിന മരണം 200 കടന്നു, രോഗമുക്തര്‍ 29708, ടെസ്റ്റ് പോസിറ്റിവിറ്റി 15.3

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346,

Read More »

വാതക്‌സിന്‍ നയം, ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ല ; കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

വാക്സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാക്സിന് വില ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് തന്നിഷ്ടപ്രകാരമുള്ള

Read More »

‘ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നില്‍ക്കും’; മന്ത്രി വീണ ജോര്‍ജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമയേത്തിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികര ണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാ വ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം : നിയമസഭയില്‍

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം വെള്ളിയാഴ്ച വൈകീട്ട് 3.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍

Read More »

ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ വീണ്ടും തള്ളി ; കേസ് ജൂണ്‍ 9ന് പരിഗണിക്കും

അഭിഭാഷകന് കോറോണ സ്ഥിരീകരിച്ചതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

Read More »

കെ സുരേന്ദ്രന്‍ പത്ത് ലക്ഷം സികെ ജാനുവിന് നല്‍കിയെന്ന് പ്രസീത ; കുഴല്‍പ്പണ ഇടപാടില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്

എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്ത്. കെപിജെഎസ് ട്രഷറര്‍ പ്രസീതയുമായി കെ സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത് കല്‍പ്പറ്റ :നിയമസഭയി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ

Read More »

നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി ; കേസ് അന്വേഷണം ഉന്നത നേതാവിലേക്ക്

കൊടകരയില്‍ ഇടനിലക്കാര്‍ കവര്‍ച്ച ചെയ്ത പണം കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായി കേസന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തി. തൃശൂര്‍ : കൊടകരയില്‍ ഇടനിലക്കാര്‍ കവര്‍ച്ച ചെയ്ത പണം കണ്ടെത്താന്‍ ബിജെപി

Read More »

ആവശ്യസാധന വില വര്‍ദ്ധനവില്‍ നട്ടംതിരിഞ്ഞ് കേരളം ; ഇന്ധനവില വര്‍ദ്ധന കേന്ദ്രം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന് ചുമത്തി യിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കു വയ്‌ക്കേണ്ട ബേസിക് എക്‌സൈസ് തീരുവ.ഈ അവസ്ഥ നിലനില്‍ക്കവെയാണ്

Read More »

എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കണം, കേന്ദ്രം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നു ; പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹി പ്പിക്കുന്ന താണെന്ന് പ്രമേയത്തില്‍ പറയുന്നു. തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യ പ്പെടുന്ന പ്രമേയം

Read More »

സാമ്പത്തിക പ്രതിസന്ധിരൂക്ഷം, നികുതി വര്‍ദ്ധനവിന് സാധ്യത : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന വിരു ദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെ ന്ന് ആരോപിച്ചു. സംസ്ഥാനങ്ങള്‍ക്ക് ന്യായമായി നല്‍ കേണ്ട വിഹിതം നല്‍കുന്നില്ലെന്നാണ് പരാതി തിരുവനന്തപുരം: ബജറ്റില്‍

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ 1.32 ലക്ഷം പേര്‍ക്ക് രോഗ ബാധ, 3,207 മരണം

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീ കരിച്ചത്. 3,207 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ആകെ മരണസംഖ്യ 3,35,102 ആയി. ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ

Read More »

മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് എന്തിന്?; സര്‍ക്കാരിനോട് ഹൈക്കോടതി

മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി കൊച്ചി: മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്ന് ഹൈ ക്കോടതി. അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനെതിരെ നല്‍കിയ

Read More »

ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണി സന്ദേശം; സന്ദേശം അയച്ചത് കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് വിനു വി. ജോണ്‍

കൊടകര കുഴല്‍പ്പണക്കേസ് ചനല്‍ ചര്‍ച്ചക്കിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡി നേറ്റിങ് എഡിറ്റര്‍ വിനു വി. ജോണിന്റെ ഫോണിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത് തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിങ്

Read More »

അമിത ആത്മവിശ്വാസം തിരിച്ചടിയായി ; അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് കൈമാറി, കെപിസിസി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും

ആരേയും പേരെടുത്ത് കുറ്റപ്പെടുത്താതെയാണ് ചവാന്‍ സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെ ന്നാണ് സമിതിയുടെ വില യിരുത്തല്‍. അമിത ആത്മവി ശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വില യിരുത്തലാണ് സമിതിക്കുളളത് തിരുവനന്തപുരം

Read More »