രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു, വില കൂടുന്നത് തുടര്‍ച്ചയായി പതിനേഴാം ദിവസം ; കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു
29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത്. ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന്