
ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘ്പരിവാര്‍ അജന്‍ഡയെന്ന് മുഖ്യമന്ത്രി ; ഭരണകൂടം ഭീകരതയെന്ന് പ്രതിപക്ഷ നേതാവ്
ദ്വീപ് ജനതയുടെ സവിശേഷ ജീവിതത്തിലേക്ക് കടന്നുകയറ്റത്തിന് ശ്രമം നടക്കുന്നതായും ഇത്തരം ദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : ലക്ഷദ്വീപില്‍ നടപ്പാക്കുന്ന സംഘ്പരിവാര്‍ അജന്‍ഡക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ദ്വീപ് ജനതയുടെ


