Day: May 30, 2021

സിബിഎസ്ഇ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ; ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനിയില്‍

സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ, ഐസി

Read More »

സെന്‍ട്രല്‍ വിസ്ത നിര്‍മാണം തുടരണമോ ? ; തിങ്കളാഴ്ച വിധി പറയും, പദ്ധതി ‘മരണത്തിന്റെ കേന്ദ്ര കോട്ട’ എന്ന് ഹര്‍ജിക്കാര്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കോവി ഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന നിര്‍ണമാണ പ്രവര്‍ത്തനങ്ങള്‍

Read More »

സിമന്റ് വിലവര്‍ധന ; നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് മന്ത്രി

സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്ക ളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചി : സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്ക ളുടെയും

Read More »

ഇന്ത്യ യുഎഇ യാത്രാ വിലക്ക് വീണ്ടും നീട്ടി ; പ്രവാസികള്‍ പ്രതിസന്ധിയിലായി

ജൂണ്‍ 30വരെയാണ് വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത് അബുദാബി: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടിയതോടെ പ്രവാസികള്‍ പ്രതിസന്ധിയിലായി. ജൂണ്‍

Read More »

ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ; പുതിയ അംഗമായതിനാല്‍ കെകെ രമയ്‌ക്കെതിരെ നടപടിയില്ല

ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെകെ രമ എംഎല്‍ എ യ്‌ക്കെതിരെ നടപടിയുണ്ടാകില്ല.പുതിയ അംഗമായതിനാല്‍ നടപടിയെ ടുക്കേണ്ടതില്ലെന്നാണ് സ്പീക്കറുടെ തീരുമാനം തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ

Read More »

മുംബൈയില്‍ നൂറു കടന്ന് പെട്രോള്‍ വില; മെട്രോ നഗരങ്ങളില്‍ ആദ്യം

രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി. ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില

Read More »

സംസ്ഥാനത്ത് ഇന്ന് 19,894 രോഗികള്‍, 186 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി.ഇന്ന് 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

മലയാളിയുടെ ‘മണി ശേഖരം’ ദേശീയശ്രദ്ധയില്‍

കൊച്ചി: രണ്ടാം ലോക മഹായുദ്ധ സമയത്ത് സഖ്യകക്ഷികള്‍ വെടിവച്ചിട്ട ജര്‍മന്‍ വിമാനങ്ങളിലെ അലുമിനിയം ലോഹസങ്കരമുപയോഗിച്ച് നിര്‍മിച്ച ചരിത്ര പ്രാധാന്യമുള്ള മണി മുതല്‍ പോര്‍സലൈന്‍ കൊണ്ട് നിര്‍മിച്ച വെഡ്ജ്വുഡ് ബെല്‍സ് വരെയുള്ള മണികള്‍. 90 രാജ്യങ്ങളില്‍

Read More »

56% ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി സര്‍വേ ഫലം

കൊച്ചി: രാജ്യത്തെ പാക്കു ചെയ്ത ആട്ട വിപണിയിലെ ഒന്നാം സ്ഥാനത്തുള്ള ബ്രാന്‍ഡായ ആശീര്‍വാദിന്റെ ഉപബ്രാന്‍ഡായ ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ്, 2021 മെയ് 29 നു നടക്കുന്ന ലോക ദഹന ആരോഗ്യ ദിനത്തിനു മുന്നോടിയായി,

Read More »

ടൊവിനോയുടെ ബ്ലോക്ക്ബസ്റ്റര്‍ കള ആമസോണ്‍ പ്രൈം വീഡിയോയില്‍

ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ മലയാളത്തില്‍ സ്ട്രീം ചെയ്തു തുടങ്ങിയ ചിത്രം താമസിയാതെ തമിഴ്, തെലുങ്ക് ഓഡിയോകള്‍ക്കൊപ്പവും ലഭ്യമാകും കൊച്ചി: ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മലയാള ഹിറ്റ് ചിത്രം കള പ്രമുഖ ഒടിടി

Read More »

കോണ്‍ഗ്രസ് മുക്ത കേരളം ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നില്ല ; പ്രതീക്ഷകള്‍ക്കു വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടിയെന്ന് സക്കറിയ

കോണ്‍ഗ്രസ് ബിജെപിക്ക് ഒരു തടയാണ് എന്നു പറയുന്നതില്‍ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത്, നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നില്‍ക്കുമ്പോഴും കോണ്‍ഗ്രസാണ് പ്രതീക്ഷകള്‍ക്കു വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടി. അഖിലേന്ത്യാ സ്വഭാവം ഇപ്പോഴും നിലനിര്‍ത്തുന്ന

Read More »

പികെവിയുടെ ചെറുമകള്‍ നീലിമ നിര്യാതയായി

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നീലിമ ഹൃദയ സ്തംഭനം മൂലം നിര്യാതയായി. 34 വയസായി രുന്നു. തിരുവാമ്പാടി ഹൈസ്‌ക്കൂളിലെഅധ്യാപികയായിരുന്നു. അച്ഛന്‍

Read More »

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി പങ്ക് ; തൃശൂര്‍ ജില്ല ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താന്‍ പൊലിസ് നടപടി തുടങ്ങി.പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയ ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍

Read More »

ലൈഫ് മിഷന്‍ ഇടപാടില്‍ തെറ്റ് ചെയ്തിട്ടില്ല, വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കി; വേദനയോടെ പടിയിറക്കമെന്ന് യുവി ജോസ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒയും വിവിധ ജില്ലകളില്‍ കലക്ടറുമായിരുന്ന യു.വി ജോസ് തിങ്കളാഴ്ച ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നു. ലൈഫ് വിവാദം ഔദ്യോഗിക ജീവിത ത്തെ പിടിച്ച് കുലുക്കിയെന്ന് യുവി ജോസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Read More »

വിയറ്റ്നാമില്‍ പുതിയ കോവിഡ് വകഭേദം ; വായുവിലൂടെ അതിവേഗം പടരും, ആശങ്കയില്‍ ലോകം

വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് വിയറ്റ്നാമില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം. കോവിഡ് രോഗവ്യാപനം ലോകത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. ഹാനോയ്: വിയറ്റ്‌നാമില്‍ പുതുതായി കണ്ടെത്തിയ കോറോണ

Read More »

ബംഗളുരൂ കൂട്ടബലാത്സംഗക്കേസ് വഴിത്തിരിവില്‍ ; യുവതിയെ കോഴിക്കോട് കണ്ടെത്തി, കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍

ബെംഗളൂരുവില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം കേരള മടക്കമുള്ള സംസ്ഥാനങ്ങളിലേക്ക്. കര്‍ണാടകത്തിന് പിറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു കോഴിക്കോട് : ബംഗളുരൂവില്‍

Read More »

നക്ഷത്ര ഹോട്ടലുകളില്‍ വാക്സിനേഷന്‍, കോവിഡ് ചട്ട വിരദ്ധം ; നിര്‍ദേശം ലംഘിച്ചാല്‍ നടപടിയെന്ന് കേന്ദ്രം

ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍ നടത്താന്‍ സൗകര്യം ഓര്‍ക്കുന്നത് ചട്ട വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍

Read More »

‘സ്‌കോളര്‍ഷിപ്പ് ആനുകൂല്യം മുസ്ലിങ്ങള്‍ക്ക് കൂടുതല്‍, പ്രചാരണം തെറ്റ് ‘; വര്‍ഗീയ വിദ്വേഷ ശ്രമം തള്ളിക്കളയണമെന്ന് എംഎ ബേബി

പാലോളി കമ്മിറ്റി നിര്‍ദേശം നടപ്പിലാക്കിയപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം ആനുകൂല്യങ്ങള്‍ പിന്നോക്ക ക്രിസ്ത്യാനി കള്‍ക്ക് കൂടി നല്‍കുകയാണ് ഉണ്ടായതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ ബേബി തിരുവനന്തപുരം : ന്യൂനപക്ഷ

Read More »

ഓഫീസില്‍ ജീവനക്കാരിയെ കയറിപ്പിടിച്ചു, വിവസ്ത്രയാക്കാന്‍ ശ്രമം ; കരുനാഗപ്പളളി നഗരസഭ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത് കൊല്ലം: നഗരസഭ ഓഫിസിനുളളില്‍ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.കരുനാഗപ്പളളി നഗരസഭാ

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; രോഗികളുടെ എണ്ണം രണ്ട് ലക്ഷമായി കുറഞ്ഞു, രണ്ട് കോടിയില്‍ അധികം രോഗമുക്തര്‍

പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷ ത്തിന് താഴെയെത്തി.ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8.36 ശതമാനമായി കുറഞ്ഞുത് രാജ്യത്തി ന് ആശ്വാസമായി ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം

Read More »