Day: May 29, 2021

ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ; ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി മസ്‌ക്കറ്റ് : സ്വകാര്യ മേഖലയില്‍ ഒമാനി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാ ക്കുന്നതിന് ലക്ഷ്യമിട്ട് പ്രവാസികള്‍ തൊഴിലാളികള്‍ക്ക്

Read More »

വിമാന സര്‍വിസുകളില്‍ യാത്രക്കാരുടെ എണ്ണം പകുതിയാക്കി ; യാത്രാ നിരക്കില്‍ വര്‍ധന, ജൂണ്‍ ഒന്ന് മുതല്‍ നടപ്പില്‍ വരും

വര്‍ധിച്ചുവരുന്ന കോവിഡ് പശ്ചാത്തലത്തില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിച്ചാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി 40 മിനിറ്റ് ദൂരമുള്ള സര്‍വിസുകള്‍ക്ക്

Read More »

കോവിഡ് മൂലം രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സഹായം ; സൗജന്യ വിദ്യാഭ്യാസവും 10 ലക്ഷം രൂപയും കേന്ദ്ര സഹായം

മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച്

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് റദ്ദാക്കിയ കോടതി വിധി ; മന്ത്രിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി, വിധി പഠിച്ച ശേഷം തീരുമാനമെന്ന് വിശദീകരണം

ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് തീരുമാന മെടുക്കു മെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കുമെന്ന തദ്ദേശഭരണ മന്ത്രി എംവി ഗോവിന്ദ ന്റെ നിലപാടിനോട് മുഖ്യമന്ത്രി അനുകൂലിച്ചില്ല. തിരുവനന്തപുരം:

Read More »

അണ്‍ലോക്കിലേക്ക് കടമ്പകള്‍ ഏറെ ; ടെസ്റ്റ് പോസ്റ്റിവിറ്റിയും രോഗികളുടെ എണ്ണവും കുറയണം, മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ആരോഗ്യവകുപ്പ്

അണ്‍ലോക്കിന്റെ ആദ്യഘട്ടത്തിലെത്തുന്ന സാഹര്യമുണ്ടാകണമെങ്കില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവു ണ്ടാകണമെ ന്ന് ആരോഗ്യവകുപ്പ് തിരുവനന്തപുരം : ലോക്ഡൗണ്‍ പിന്‍വലിക്കാവുന്ന ഘട്ടത്തിലേക്ക് സംസ്ഥാനം ഇപ്പോഴും എത്തി യിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. അണ്‍ലോക്കിന്റെ

Read More »

ഇന്ന് 23513 പേര്‍ക്ക് കോവിഡ് ; 198 മരണം, പാലക്കാട് ജില്ലയിലും 212 തദ്ദേശ സ്ഥാപനങ്ങളിലും ഏറ്റവും ഉയര്‍ന്ന ടിപിആര്‍

ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പാലക്കാട് ജില്ലയിലാണ്, 23.9 ശതമാനം. വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ടിപിആര്‍, 11.6 ശതമാനം. സംസ്ഥാ നത്ത് 212 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിന്

Read More »

ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടി ; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി, മദ്യശാലകള്‍ തുറക്കില്ല, ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി തുണി, ചെരിപ്പ് കടകള്‍ക്ക്  ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്നും ബെവ്ക്യൂ മദ്യവില്‍പ്പന

Read More »

ഇതുപോലെ അപമാനിക്കരുത്, ഭരിക്കാന്‍ അനുവദിക്കണം, കാല് പിടിക്കാമെന്ന് മമത ; മോദി – മമത പോര് വഴിത്തിരിവില്‍

പശ്ചിമബംഗാളില്‍ യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ കേന്ദ്ര സര്‍ ക്കാരും പ്രധാനന്ത്രിയുടെ ഓഫീസും വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്ത:

Read More »

കോളേജുകളില്‍ അഞ്ച് മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് ; ക്ലാസ് സമയം കോളേജ് കൗണ്‍സിലുകള്‍ക്ക് തീരുമാനിക്കാം

ജൂണ്‍ ഒന്നിന് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം : സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍

Read More »

പരിഗണിച്ചതില്‍ നന്ദിയുണ്ട് ; ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു

ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈ രമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് പരിഗ ണിച്ചതിന് നന്ദിയെന്നും വൈരമുത്തു ചെന്നൈ: ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ

Read More »

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടും, പ്രഖ്യാപനം വൈകിട്ട് ; മദ്യശാലകള്‍ തുറക്കില്ല, കള്ളുഷാപ്പുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കും

ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടണമെന്ന് വിദഗ്ധ സമിതി യുടെ ശുപാര്‍ശ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍

Read More »

ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുത്തി ; സോണിയ്ക്ക് ചെന്നിത്തലയുടെ കത്ത്

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനം ഹിന്ദു വോട്ടുകളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല തിരുവനന്തപുരം: തെരഞ്ഞെടുപ്പു

Read More »

ഹരിപ്പാട് അപകടം ; കാറില്‍ സഞ്ചരിച്ചിരുന്നത് ക്രമിനല്‍ കേസ് പ്രതികള്‍, കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം

അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവും കത്തിയും പൊലീസ് കണ്ടെടുത്തു. മരിച്ച റിയാസും പരിക്കേറ്റ അന്‍ഷാദും കാപ്പ കേസ് പ്രതികള്‍ ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം ഇന്നു പുലര്‍ച്ചെ മൂന്നോ ടെയായിരുന്ന അപകടത്തില്‍പെട്ട

Read More »

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുമോ? ; തീരുമാനം ഇന്ന്, ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത

നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കുമെന്നാണ് വിവരം തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ തുടരുമോ എന്നതില്‍ ഇന്ന് തീരുമാനം എടുത്തേക്കും. നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കുമെന്നാണ്

Read More »

വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി, പത്ത് വര്‍ഷം സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ; വനിത ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ് ആയിരുന്ന ചേര്‍ത്തല വാരനാട് സ്വദേശി ടി എസ് സീമയെയാണ് അന്വേഷണ വിധേയ മായി സസ്‌പെന്‍ഡ് ചെയ്തത് കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ജോലി

Read More »

കാറും ലോറിയും കൂട്ടിയിടിച്ച് കുഞ്ഞടക്കം നാലു മരണം ; അപകടം ഹരിപ്പാട് ദേശീയപാതയില്‍

ഹരിപ്പാട് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം ഇന്നു പുലര്‍ച്ചെ മൂന്നോടെയാ യിരുന്നു അപകടം. കായംകുളത്തു നിന്ന് എറ ണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലപ്പുഴ :

Read More »

എവറസ്റ്റ് ദിനം ; മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം

മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മ യ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

Read More »