
ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധം ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്
ലക്ഷദ്വീപില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘി ച്ചതിന് കേസെടുത്തു. കില്‍ത്താന്‍ ദ്വീപില്‍ കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു കവരത്തി: ലക്ഷദ്വീപില്‍ കലക്ടര്‍ അസ്‌കര്‍ അലിയുടെ

