Day: May 28, 2021

കോവിഡ് വാക്‌സിന്‍ നികുതിയിളവ്, നിരക്ക് തീരുമാനിക്കുക മന്ത്രിതല സമിതിയില്‍ ; ജൂണ്‍ എട്ടിന് തീരുമാനിക്കുമെന്ന് ധനമന്ത്രി

കോവിഡ് വാക്സിനുകളുടെ നികുതി നിരക്ക് സംബന്ധിച്ച തീരുമാനം മന്ത്രിതല സമിതിക്കു വിട്ടിരിക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹി : ജൂണ്‍ എട്ടോടെ കോവിഡ് വാക്‌സിന്‍ നികുതിയിളവ് സംബന്ധിച്ചു തീരുമാനമുണ്ടാ കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്

Read More »

വാക്‌സിന്‍ നയം പ്രവാസിവിരുദ്ധം ; ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി കൊച്ചി : കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന്

Read More »

‘വിമര്‍ശിക്കേണ്ടിവരുമ്പോള്‍ സത്യസന്ധതയും മാന്യതയും കൈവിടാതിരിക്കൂ’ ; പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ഗോപി

ഒരാളുടെ അഭിപ്രായ സ്വാതന്ത്രത്തെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷ ത്തായാലും പ്രതികരണം മാന്യമായിരിക്കണം. വ്യക്തി ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോ ദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. തന്റെ മകനു നേരെ ഇത്തരം ആക്രമണമുണ്ടായപ്പോള്‍ അച്ഛനെന്ന നിലയില്‍

Read More »

കോവിഡ് വ്യാപനം രൂക്ഷം ; രാജ്യാന്തര വിമാന യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ന്യൂഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്

Read More »

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയേക്കും ; നിയന്ത്രണങ്ങളില്‍ കൂടുല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യത

സംസ്ഥാനത്ത് നിലവിലുള്ള 16.4 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലെ ത്തുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍

Read More »

ഒമാനില്‍ കൊടും ചൂട് ; തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി, ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമക്ക് പിഴയും ശിക്ഷയും

ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മസ്‌കറ്റ് : ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മ ധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി

Read More »

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തി റക്കിയതായി മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍

Read More »

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമം ; യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

യു എ ഇയിലെ ഉമ്മുല്‍ഖുവൈനിലാണ് മലയാളി വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ കടലില്‍ മുങ്ങി മരിച്ചത്.കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫാണ് മരിച്ചത് ഉമ്മുല്‍ഖുവൈന്‍ : ഭര്‍ത്താവും മക്കളും കടലില്‍ മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍

Read More »

ന്യൂനപക്ഷക്ഷേമ പദ്ധതി അനുപാതം ഹൈക്കോടതി റദ്ദാക്കി ; വിധി പുനഃപരിശോധിക്കണമെന്ന് മുസ്ലിം ലീഗ്

ക്ഷേമപദ്ധതികളില്‍ 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ഇതരന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത് കൊച്ചി : സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20

Read More »

സിപിഎം എംപിമാര്‍ ലക്ഷദ്വീപിലേക്ക് ; 31ന് ബേപ്പൂര്‍, കൊച്ചി ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം

സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി, വി ശിവദാസന്‍ എംപി, എഎം ആരിഫ് എംപി എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശ ങ്ങള്‍ നേരിട്ട് വിലയിരുത്തും. തിരുവനന്തപുരം : ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 16.4, രോഗമുക്തി 26270 പേര്‍ക്ക് ; മരണം 194

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറ ണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ

Read More »

‘വിവരം നേരത്തെ അറിയിക്കാമായിരുന്നു, ഇപ്പോള്‍ ഞാന്‍ അപമാനിതനായി’ ; സോണിയ ഗന്ധിക്ക് ചെന്നിത്തലയുടെ കത്ത്

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധിയെ പ്രതിഷേ ധമ റിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനി തനായെന്ന് രണ്ട് ദിവസം മുമ്പ് സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല

Read More »

വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണ മേഖലകളില്‍ ബദല്‍ നയമില്ല ; നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം

കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക അകറ്റാന്‍ ഉതകുന്ന ബദല്‍ വിദ്യാഭ്യാസ നയം കൊണ്ടുവരാനും സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരുവനന്തപുരം : കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ പുത്തന്‍ ആരോഗ്യനയം ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍

Read More »

ഡിആര്‍ഡിഒ കോവിഡ് മരുന്ന് വില 990 രൂപ ; സംസ്ഥാനത്തിന് വില കുറച്ച് നല്‍കുമെന്ന് പ്രഖ്യാപനം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈ സേഷന്‍ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില 990 രൂപയാണെന്ന് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനി ഡോ.റെഡ്ഡീസ് ലാബ് ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ

Read More »

കോവിഡ് മരണ നിരക്ക് കുറച്ച് കാണിക്കരുത്, കുട്ടികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

ബഡ്ജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപന പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയേ ണ്ടത് ബഡ്ജറ്റിലുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ഇന്നത്തെ നയ പ്ര ഖ്യാപന പ്രസംഗത്തില്‍ ബഡ്ജറ്റിന് സമാനമായ കാര്യങ്ങള്‍ വന്നിട്ടുണ്ട്, സാധാരണ അങ്ങനെ

Read More »

തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം ; തീരുമാനം പുന:പരിശോധിക്കുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

മി ടൂ ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായ വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെ തിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം പുന:പരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തയ്യാറായത്. തിരുവനന്തപുരം: തമിഴ് കവി വൈരമുത്തുവിന് ഒഎഎന്‍വി സാഹിത്യ പുരസ്‌കാരം

Read More »

‘അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ല’ ; പക്ഷേ, ‘സ്വഭാവഗുണമില്ലായ്മ’ അല്ല, മനുഷ്യത്വമില്ലായ്മയാണ് – കെആര്‍ മീര

കൊച്ചി: മി ടൂ ലൈംഗിക ആരോപണ വിധേയനായ വൈരമുത്തുവിന് ഒഎഎന്‍വിയുടെ പേരി ലുള്ള സാഹിത്യ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്കെതിരെ രംഗത്തുവന്ന അടൂര്‍ ഗോപാലകൃഷ്ണനോടു വിയോജിപ്പു പ്രകടിപ്പിച്ച് എഴുത്തുകാരി കെആര്‍ മീര. ഒരാളുടെ സ്വഭാവ ഗുണം

Read More »

ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ ; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

ലക്ഷദ്വീപില്‍ നടപ്പാക്കുന്ന നയങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ രണ്ട് ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കൊച്ചി: ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ നടപ്പാക്കുന്ന നയങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട്

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ 1.86 ലക്ഷം രോഗികള്‍, 3,660 മരണം

നാല്‍ത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങ ള്‍ ഫലം കാണുവെന്നതിന്റെ സൂചനയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി : രാജ്യത്ത്

Read More »

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാനദണ്ഡം ; രാജ്യത്ത് രോഗികള്‍ കൂടിയ ജില്ലകളില്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ന്യൂഡല്‍ഹി : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍

Read More »