
ഇന്നലെയും മരുന്ന് എത്തിയില്ല; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയില്‍
ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് ചൊവ്വാഴ്ച വൈകുന്നേരം എത്തുമെന്ന് കരുതി യെങ്കിലും കിട്ടിയില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സ യിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശു പത്രിയിലാണ് കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക്
