Day: May 26, 2021

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം ; ഇന്‍ഷുര്‍ ചെയ്യേണ്ടത് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി ഭരണാധി കാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാ

Read More »

വ്യവസായ പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ലാന്‍, നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ; ആധുനികവത്ക്കരണം ലക്ഷ്യമിട്ട് മന്ത്രി പി രാജീവ്

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ മാസ്റ്റര്‍ പ്ലാനുകള്‍ അനുസരിച്ചായിരിക്കും ഭാവിയില്‍ സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തും സംരംഭകരുടെ

Read More »

ഐടി നിയമത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രം; റിപ്പോര്‍ട്ട് ഇന്നുതന്നെ നല്‍കണം, സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം

പുതിയ ഐടി നിയമമനുസരി ച്ചുള്ള നിയമനങ്ങള്‍ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു ന്യൂഡല്‍ഹി : ഐ ടി നിയമത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി കേന്ദ്ര

Read More »

തച്ചങ്കരി മനുഷ്യാവകാശ കമീഷന്‍ അന്വേഷണവിഭാഗം മേധാവി ; നിയന കാലാവധി ഒരു വര്‍ഷം

ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയാണ് നിയമിച്ചത്. ഒരു വര്‍ഷമാണ് കാലാവധിയെന്ന് ഉത്തരവില്‍ പറയുന്നു തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് മാറ്റി. മനുഷ്യാവകാശ

Read More »

മന്ത്രിമാരുടെ ശമ്പളത്തില്‍ മാസം 10,000 രൂപ ദുരിതാശ്വാസ നിധിയില്‍ ; ഒരു വര്‍ഷത്തേക്ക് തുടരാന്‍ തീരുമാനം

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപവീതം ഒരുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപവീതം ഒരുവ ര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

Read More »

ജീവല്‍പ്രശ്‌നങ്ങള്‍ ചുവപ്പ് നാടയില്‍ കുരുങ്ങരുത് ; ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി

ഒരാളുടെ കൈയില്‍ ഫയല്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണമെന്ന് വകുപ്പു സെക്രട്ടറമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഒരു ഫയല്‍ വളരെ യധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേ ശിച്ചു തിരുവനന്തപുരം:

Read More »

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്; 151 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 19.95

ഇന്ന് 28,798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ആകെ പരിശോധിച്ച സാമ്പിളുകള്‍ 1,44,372 സംസ്ഥാനത്ത് ഇന്ന് 151 മരണങ്ങള്‍ സംസ്ഥാനത്ത് ആകെ മരണം 7882 91 ആരോഗ്യ പ്രവര്‍ത്തകര്‍തക്ക് രോഗം ബാധ ആകെ 880 ഹോട്ട്

Read More »

ക്ലിഫ് ഹൗസ് നവീകരണത്തിന് അനുമതി ; 98 ലക്ഷത്തിന്റെ കരാര്‍ ഊരാളുങ്കലിന്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ വിശ്രമ മുറികള്‍ നവീകരിക്കു ന്നതിനാണ് 98 ലക്ഷത്തിന്റെ നിര്‍മ്മാണ അനുമതി

Read More »

മദ്യം ആപ്പ് വഴി വേണോ, നേരിട്ട് വേണോ ; ആലോചിക്കുമെന്ന് മന്ത്രി, ഔട്ട്‌ലെറ്റുകള്‍ ഉടന്‍ തുറക്കണമെന്ന് ബെവ്‌കോ

സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോ ട് ബെവ്‌കോ ആവശ്യപ്പെട്ടു. നിലവില്‍ നഷ്ടം ആയിരം കോടി പിന്നിട്ടതായും എംഡി സര്‍ക്കാരിനെ അറിയിച്ചു തിരുവനന്തപുരം : വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍

Read More »

ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് വിവാദ പരാമര്‍ശം ; ബാബ രാംദേവിനെതിരെ ആയിരം കോടിയുടെ മാനനഷ്ടക്കേസ്

15 ദിവസത്തിനുള്ളില്‍ രേഖാമൂലം മാപ്പു പറയണമെന്നും പരാമര്‍ശം തിരുത്തി വിഡിയോ പോസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകമാണ് നിയമ നടപടിക്ക് ഒരുങ്ങിയത് ഡെറാഡൂണ്‍: ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയ യോഗ ഗുരു

Read More »

ലക്ഷദ്വീപില്‍ അലയടിച്ച് പ്രതിഷേധം ; പരിഷ്‌കാര നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ട്

ലക്ഷദ്വീപില്‍ തുടങ്ങിവെച്ച പരിഷ്‌കാര നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു തന്നെയാണ് അഡ്മി നിസ്‌ട്രേറ്ററുടെ നിലപാട്. നടപടി കള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ പരിഗണിക്കേണ്ടതി ല്ലെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കൊച്ചി : ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുമ്പോഴും പരിഷ്‌കാര

Read More »

സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞില്ല ; എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണം. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതി ജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറ ഞ്ഞി രുന്നില്ല.

Read More »

കുതിച്ചുയര്‍ന്നു സ്വര്‍ണവില ; പവന് 36,880 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ധനവിപണിയില്‍ ആഗോളതലത്തിലുണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതാകാം സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത് കൊച്ചി: തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു.

Read More »

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈയില്‍ ; എസ്എസ്എല്‍സി,ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണില്‍

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നേരത്തെ ജൂലൈ 11ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാ ത്തലത്തില്‍ ജൂലൈ അവസാനത്തേയ്ക്ക് മാറ്റുകയായിരുന്നു ഈവര്‍ഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍

Read More »

യാസ് ചുഴലിക്കാറ്റ് തീരത്തെത്തി ; ഒഡീഷയിലും ബംഗാളിലും റെഡ് അലര്‍ട്ട് ; 11 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. കൊല്‍ക്കത്ത, ഭൂവനേശ്വര്‍ വിമാനത്താവളങ്ങള്‍ അടച്ചു. 13 ലക്ഷം പേരെ ഒഴിപ്പിച്ചു ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര

Read More »

പ്രിയങ്കയുടെ ആത്മഹത്യ ; രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് റിമാന്‍ഡില്‍, മാതാവ് കേസില്‍ പ്രതി

ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ കേസില്‍ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജിനെ 14 ദിവസം റിമാന്‍ഡില്‍. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തു തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍

Read More »

രാജ്യത്ത് കോവിഡ് മരണം കൂടി, പ്രതിദിന രോഗികള്‍ കുറഞ്ഞു; ഇന്നലെ മരണം 4,157, രോഗ ബാധിതര്‍ 2,08,921

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,157 പേരാണ് കോവിഡ് മൂലം മരിച്ചത്. പുതുതായി 2,08,921 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,157 പേരാണ്

Read More »

കൊടകര കുഴല്‍പ്പണക്കേസ് ; ആറാം പ്രതിയുടെ വീട്ടില്‍ നിന്നും 9 ലക്ഷം രൂപ കണ്ടെടുത്തു, കവര്‍ച്ചയ്ക്ക് ശേഷം കാറും സ്വര്‍ണവും വാങ്ങി

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം കാറും സ്വര്‍ണവും മാര്‍ട്ടിന്‍ വാങ്ങിയതായും കണ്ടെത്തി പാലക്കാട്: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ

Read More »

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു കണ്ണൂര്‍ : മുഴക്കുന്നില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഡിവൈ എഫ്‌ഐ

Read More »

വിഴിഞ്ഞത്ത് കടല്‍ക്ഷോഭം രൂക്ഷം; വള്ളം മുങ്ങി കാണാതായവരില്‍ ഒരാള്‍ മരിച്ചു, തെരച്ചില്‍ തുടരുന്നു

വിഴിഞ്ഞത്ത് കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട് വള്ളം മുങ്ങികാണാതായവരില്‍ ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ് സണ്‍ ആണ് മരിച്ചത്. കാണാതായവര്‍ക്ക വേണ്ടി തെരച്ചില്‍ തുടരുകയാണ് തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട് വള്ളം മുങ്ങികാണാതായവ

Read More »