Day: May 25, 2021

പ്രഫുല്‍ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധം ; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് യുവമോര്‍ച്ച നേതാക്കളായ എട്ടുപേരാണ് രാജിവെച്ചത്. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്ക് രാജി കത്ത് നല്‍കി കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ നടപ

Read More »

കോവിഡ് മരണ നിക്കില്‍ കള്ളം പറയുന്നതാര്, സര്‍ക്കാരോ ഡോക്ടര്‍മാരോ ; കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് വി മുരളീധരന്‍

മുഖ്യമന്ത്രി പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് ഡോക്ടര്‍മാരുടേതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു കോഴിക്കോട് : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കില്‍ സംശയമുന്നയിച്ച് കേന്ദ്ര സഹമന്ത്രി വി

Read More »

എഫ്സിഐയില്‍ ജോലി വാഗ്ദാനം നല്‍കി ഒരു കോടിയുടെ തട്ടിപ്പ് ; ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

ബിജെപി നേതാവും മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗവുമായ കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍, ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ്

Read More »

യാസ് തീവ്രചുഴലിക്കാറ്റായി, തീരത്തോട് അടുക്കുന്നു ; ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ലക്ഷങ്ങളെ ഒഴിപ്പിച്ചു

ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡിഷ സര്‍ക്കാരും കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതോടെ ഇന്ത്യയുടെ കിഴക്കന്‍ തീരം

Read More »

ലക്ഷദ്വീപില്‍ രാഷ്ട്രീയ പ്രേരിത നീക്കം ; അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്തുണച്ച് കേന്ദ്രം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് വ്യക്തമാ ക്കിയ കേന്ദ്ര സര്‍ക്കാര്‍, പട്ടേലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ന്യൂഡല്‍ഹി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ശക്തമായി പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ

Read More »

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; സരിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തട്ടിപ്പില്‍ പ്രതിക്ക് പങ്കുണ്ടന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പണം സരിതയുടെ അക്കൗണ്ടില്‍ എത്തിയതിന് തെളിവുണ്ടന്നും വ്യാജ നിയമന ഉത്തരവ് ചമച്ചതില്‍ സരിതക്ക് പങ്കുണ്ടന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Read More »

‘ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്ല’ ; കെ സുരേന്ദ്രനെ തള്ളി ദ്വീപ് ബിജെപി ഘടകം

ലക്ഷദ്വീപിലെ ജനങ്ങളൊരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തറ്റായ പ്രചാരണങ്ങളാണെന്നും ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം. ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ ഇത്‌സംന്ധിച്ച് വാര്‍ത്തകള്‍ വന്നതായി

Read More »

കോവിഡ് മഹാമാരിയുടെ പേരില്‍ കൊടുംകുറ്റവാളിക്ക് ജാമ്യം ; അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

കോവിഡ് കേസുകള്‍ വര്‍ധിച്ച് ജയിലുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ജീവന്‍ അപ കടത്തിലാകു മെന്നത് പരിഗണിച്ച് കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനു വദിക്കാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു ന്യൂഡല്‍ഹി :

Read More »

സംസ്ഥാനത്ത് ഇന്ന് 29,830 പേര്‍ക്ക് കോവിഡ്; 177 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84

സംസ്ഥാനത്ത് 29,803 പേര്‍ക്ക് കൂടി കോവിഡ് 177 മരണങ്ങള്‍ കോവിഡ് മൂലം, ആകെ മരണം 7731 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

Read More »

ബീഫ് നിരോധിച്ചിട്ടില്ല, പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം ; ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യത്തിന് തെളിവുണ്ടെന്ന് കെ സുരേന്ദ്രന്‍

കേരളത്തിലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ലാഭം കൊയ്യാനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രന്‍ തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തിലടക്കം നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാ ണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഒരേ ഭാഗത്ത് നിന്ന്

Read More »

സിഎം രവീന്ദ്രനെ കൈവിട്ടില്ല ; മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

സിഎം രവീന്ദ്രനെ അടക്കം നിലനിര്‍ത്തി കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫംഗം സി എം രവീന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍

Read More »

കോവിഡ് ഡ്യൂട്ടിക്ക് ഭാര്യയെ കൊണ്ടുപോയ ഭര്‍ത്താവിന് പൊലീസ് മര്‍ദ്ദനം ; പൊലിസുകാരനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമരം

ഞായറാഴ്ച ദിവസമായിട്ടും ജോലിക്കിറങ്ങിയ താലൂക്ക് ഓഫീസിലെ ജീവനക്കാരി പരപ്പനങ്ങാടി സ്വദേശിനി ലേഖയുടെ ഭര്‍ത്താവ് പ്രമോദിനെയാണ് പൊലിസ് മര്‍ദിച്ചത്. മലപ്പുറം: ഭാര്യയെ കോവിഡ് ഡ്യൂട്ടിക്കെത്തിക്കാന്‍ പുറത്തിറങ്ങിയ ഭര്‍ത്താവിന് പൊലിസ് മര്‍ദ്ദനം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മലപ്പുറം

Read More »

പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു ; രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നു

പ്രതിദിന കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തിയത് കോവിഡ് രണ്ടാതരംഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചന. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3260 പേരാണ് രാജ്യത്ത് മരിച്ചത് ന്യൂഡല്‍ഹി

Read More »

തെരഞ്ഞെടുപ്പില്‍ വിഡി സതീശനും എന്‍എസ്എസ് സഹായം തേടി ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമര്‍ശിച്ച് ജി സുകുമാരന്‍ നായര്‍

മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കു കയാ ണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് ജന

Read More »

പ്രിയങ്കയുടെ ആത്മഹത്യ ; നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍

ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ കേസിലാണ് നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം: നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍. ഭാര്യയുടെ ആത്മഹത്യ കേസിലാണ് പൊലീസ് ഇയാളെ

Read More »

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി; പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റത്തിന് ഹൈകോടതി സ്റ്റേ

അസി.പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത് കൊച്ചി: ലക്ഷദ്വീപിലെ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈകോടതി സ്റ്റേ ചെയ്ത നടപടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് തിരിച്ചടിയായി.

Read More »

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും’ ; സ്പീക്കറുടെ കന്നി പ്രസംഗത്തില്‍ കല്ലുകടി, അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ സ്പീക്കറും ഇപ്പോള്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകയാക്കണമെന്ന് സ്പീക്കര്‍ എംബി

Read More »

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി ; മെയില്‍ മാത്രം വില കൂട്ടിയത് 13 പ്രാവശ്യം

പെട്രോളിന് 23 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 27 പൈസയും കൂട്ടി. തിരു വനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില തിരുവനന്തപുരം:

Read More »

എംബി രാജേഷ് നിയമസഭാ സ്പീക്കര്‍ ; കന്നി പ്രവേശനത്തില്‍ സഭാനാഥനായി

പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി എല്‍.ഡി.എഫിന്റെ തൃത്താല എം.എല്‍.എ എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 10 വര്‍ഷം ലോക്‌സഭാ അംഗമായിരുന്നു രാജേഷിന് നിയമ സഭയില്‍ ഇത് കന്നി പ്രവേശനമായിരുന്നു. നിയമസഭയിലേക്ക് എത്തുമ്പോള്‍ തന്നെ ഒരാള്‍ സ്പീക്കറാവു ന്നത്

Read More »

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം ; മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ കസ്റ്റഡിയില്‍

അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതി നാണ് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തത് കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാ രങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമായിരിക്കെ മൂന്ന് കുട്ടികള്‍

Read More »