Day: May 24, 2021

പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി വിസ സൗജന്യമായി പുതുക്കാന്‍ ഉത്തരവ് ; കോവിഡ് മൂലം മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്ക് സല്‍മാന്‍ രാജാവിന്റെ കാരുണ്യം

കോവിഡ് മൂലം സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ വിദേശരാ ജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. റിയാദ്: അവധിക്ക് സ്വദേശങ്ങളിലേക്ക്

Read More »

‘ഞാന്‍ ഇന്ന് രണ്ടാം നിരയില്‍ ; എന്റെ പ്രവര്‍ത്തനങ്ങള്‍ കാലം വിലയിരുത്തട്ടെ’; വികാരനിര്‍ഭരനായി ചെന്നിത്തലയുടെ കുറിപ്പ്

ഒരു തുള്ളി രക്തം പോലും ഈ മണ്ണില്‍ ചൊരിയിക്കാതെ, ഒരു കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവര്‍ത്തനം നടത്താന്‍ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ്

Read More »

ലക്ഷദ്വീപില്‍ വിധ്വംസന പ്രവര്‍ത്തനം അനുവദിക്കില്ല ; അസത്യപ്രചാരണം അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അഡ്മിനിസ്ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തിരുവനന്തപുരം: ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യപ്രചാരണം അവസാനിപ്പിക്കണമെന്ന് ബിജെപി

Read More »

കോവിഡ് രോഗികള്‍ക്കായി ‘ഓട്ടോ ആംബുലന്‍സുകള്‍’ ; കൊച്ചിയില്‍ സര്‍വീസ് തുടങ്ങി

കോവിഡ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുക, മരുന്നുകള്‍ വിതരണം ചെയ്യുക, പള്‍സ് ഓക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ക്കായാണ് ഓട്ടോ ആംബുലന്‍സുകള്‍ കൊച്ചി : കോവിഡ് വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികള്‍ക്കായി ഇനി ഓട്ടോ

Read More »

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ; ഫേസ്ബുക്കിനും ട്വിറ്ററിനും താല്‍കാലിക വിലക്ക് ഏര്‍പെടുത്തിയേക്കും

രണ്ട് ദിവസത്തിനകം മാര്‍ഗനിര്‍ദേശം പാലിച്ചില്ലെങ്കില്‍ രണ്ട് സോഷ്യല്‍ മീഡിയാ പോര്‍ട്ടലുകള്‍ക്കും കേന്ദ്രം താല്‍കാലിക വിലക്ക് ഏര്‍പെടുത്തുമെന്ന് സൂചന ന്യൂഡല്‍ഹി : മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് വീഴ്ച വരുത്തിയതിന് സോഷ്യല്‍ മീഡിയ ഭീമ ന്മാരായ ഫേസ്ബുക്കിനും ട്വിറ്ററിനും

Read More »

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി നടത്തിയത് അട്ടിമറി ശ്രമം, കേസില്‍ ഇ.ഡി ഒളിച്ചുകളിക്കുന്നു : എ വിജയരാഘവന്‍

കുഴല്‍പ്പണ ഇടപാടില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ബി.ജെ.പി നേതാക്കളും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് എ.വിജയരാഘവന്‍ തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബി.ജെ.പി നേതാക്കളുടെ ബന്ധം കൂടി അന്വേഷണ

Read More »

പ്രവാസികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അടിയന്തര നടപടി ; കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഐ സി എഫ്

വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സി നേഷന്‍ ലഭിക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരം ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് വാക്‌സിന്‍

Read More »

ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും വെല്ലുവിളി ; നടപടികള്‍ക്കു പിന്നില്‍ സങ്കുചിത താല്‍പര്യങ്ങള്‍: മുഖ്യമന്ത്രി

അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്‌കാ രത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുഖ്യമന്ത്രി  തിരുവനന്തപുരം : ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് മുഖ്യ

Read More »

ആശങ്കയൊഴിയാതെ കോവിഡ് മരണം ; ഇന്ന് 196 മരണം, പുതിയ രോഗികള്‍ 17,821, ടെസ്റ്റ് പോസിറ്റിവിറ്റി 20.41

കേരളത്തില്‍ കോവിഡ് കേസുകളില്‍ കുറവ് വരുമ്പോഴും മരണ നിരക്ക് ഉയരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1039 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 196 പേരാണ് സംസ്ഥാനത്ത് മരിച്ചത് സംസ്ഥാനത്ത് 17,821 പേര്‍ക്ക് കൂടി

Read More »

യുവാവിന് ഗോരക്ഷകരുടെ ക്രൂര മര്‍ദനം ; മര്‍ദനത്തിനിരയായ യുവാവിനെതിരെ കേസെടുത്ത് യുപി പൊലിസ്

മുറാദാബാദ് ജില്ലയിലെ മാംസവ്യാപാരി മുഹമ്മദ് ശാക്കിര്‍ ആണ് ഗോരക്ഷകരുടെ മര്‍ദ്ദനത്തിനി രയായത്. മൃഗത്തെ കൊലപ്പെടുത്തി, അണുബാധ പരത്താന്‍ ശ്രമിച്ചു, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മര്‍ദ്ദനത്തിനിരയായ യുവാവി നെ

Read More »

പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന്‍ അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് കൊച്ചി : മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍

Read More »

സഖാവിന്റെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് ; മുഖ്യമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് മുന്‍ ആരോഗ്യമന്ത്രി

നവകേരള നിര്‍മാണത്തിനായി സാര്‍ത്ഥകമായ നേതൃത്വം നല്‍കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃച്ഛികമാണെങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് ശൈലജ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി

Read More »

സൗദി പള്ളികളില്‍ ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ; തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി

സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി ജിദ്ദ: സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം

Read More »

പ്രിയതമന്റെ നീറുന്ന ഓര്‍മകളില്‍ കെ കെ രമ ; ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ

എല്ലാവര്‍ക്കും ജീവിക്കാനും അഭിപ്രായം പറയാനുമുള്ള സാമൂഹ്യചുറ്റുപാട് ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ടിപിയുടെ ബാഡ്ജ് ധരിച്ചതെന്ന് രമ മാധ്യമങ്ങളോട് തിരുവനന്തപുരം : പ്രിയതമന്റെ നീറുന്ന ഓര്‍മകളില്‍ കെ കെ രമ എംഎല്‍എയായി സത്യപ്ര തി ജ്ഞ

Read More »

‘പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്സിന്‍ നല്‍കുന്നില്ല?’ ; കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്സിന്‍ നല്‍കുന്നില്ലെന്നും സംസ്ഥാനങ്ങള്‍ വാക്സിന്‍ നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി കൊച്ചി : പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്സിന്‍ നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദ്യമുന്നയിച്ച് ഹൈക്കോടതി. പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്സിന്‍

Read More »

ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് ; അമൂല്‍ ഉല്‍പ്പന്ന ബഹിഷ്‌കരണ സമരവുമായി നാട്ടുകാര്‍

ദ്വീപിലെ പാല്‍ ഉല്‍പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപില്‍ പ്രതിഷേധത്തിന് കാരണം കൊച്ചി : ലക്ഷദ്വീപില്‍ കേന്ദ്ര അഡ്മിനിസ്ട്രേഷന്‍ ഭരണത്തിനിതെരെ പ്രതിഷേധം

Read More »

രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു ; ഇന്നലെ മരണം 4454, രോഗബാധിതര്‍ രണ്ട് ലക്ഷത്തിലധികം

കഴിഞ്ഞ 24 മണിക്കൂറില്‍ 4454 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂ റില്‍

Read More »

യാസ് ചുഴലിക്കാറ്റ് ; 25 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി, സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

എറണാകുളം-പാറ്റ്ന, തിരുവനന്തപുരം-സില്‍ചാര്‍ ഉള്‍പ്പെടെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത് ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറാനി രിക്കെ ശക്തമായും കാറ്റും മഴയും കണക്കിലെടുത്ത് കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റെയില്‍വേ

Read More »

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ; പിസി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

നാളെ ചേരുന്ന സമ്മേളനത്തിലാണ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടു ക്കുക. ഭരണമുന്നണി സ്ഥാനാര്‍ഥി എം ബി രാജേഷാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കു ന്നത് തിരുവനന്തപുരം : സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി

Read More »

സംസ്ഥാനത്ത് ആശങ്കയായി കോവിഡ് മരണം ഉയരുന്നു ; വരും ദിവസങ്ങളില്‍ മരണനിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യത

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 1,117 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 7170 ആയി ഉയര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി

Read More »