Day: May 23, 2021

കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കുവൈത്ത് സബ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു. കുവൈറ്റി ല്‍

Read More »

ഡോക്ടര്‍മാരെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലാത്തയാളെ അനുവദിക്കരുത് ; രാംദേവിനെതിരെ റസൂല്‍ പൂക്കുട്ടി

മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവ ര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമി ല്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന ബാബ രാംദേവിന്റെ പ്രസ്താവനയ്ക്കതിരെ രൂക്ഷവിമര്‍ശനവുമായി

Read More »

ഏഴു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം ; മൂന്ന് പേര്‍ അറസ്റ്റില്‍

ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് അഥവാ തിമിംഗലം ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാരന് വേണ്ടി ആമ്പര്‍ഗ്രിസ് കടത്തുന്നതിനിടെയാണ് മൂുന്നംഗസംഘത്തെ പൊലീസ് പിടികൂടിയത് അഹമ്മദാബാദ്: വിപണിയില്‍ ഏഴ് കോടി രൂപ

Read More »

അശാസ്ത്രീയം, പുരോഗമന വിരുദ്ധം ; ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിങ് പരിഗണനയില്‍

അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിങ് പരിഗണനയി ലെന്ന് സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരം : അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശി പ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിങ്

Read More »

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയുടെ ഭാര്യ ഡോ.ആഷ അന്തരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്ററും മാധ്യമം തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കെപി റെജിയുടെ ഭാര്യ ആഷ ശിവരാമന്‍ (41) നിര്യാതയായി. പെരിന്തല്‍മണ്ണ അല്‍ഷിഫ, കോഴിക്കോട് ജെഡിടി, കൊട്ടാരക്കര വിജയ,

Read More »

ബ്ലാക്ക് ഫംഗസ് ; എറണാകുളത്തും കോട്ടയത്തുമായി നാല് മരണം

ആലുവ സ്വദേശിനി കച്ചംകുഴി വീട്ടില്‍ ജുമൈലത്ത് ഇബ്രാഹീം, എച്ച്.എം.ടി കോളനി ഉല്ലാസ് ഭവനില്‍ ചന്തു എന്നിവരാണ് മരിച്ച എറണാകുളം സ്വദേശികള്‍. മറ്റ് രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചവരാണ്.

Read More »

തലയെണ്ണി യാത്രക്കാരെ കൊണ്ടുവരാന്‍ അനുവദിക്കില്ല ; ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, യുഎഇ യാത്രാ വിലക്ക് നീട്ടി

തലയെണ്ണി ടിക്കറ്റ് നല്‍കി യാത്രക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല ല്ലെന്ന് യുഎഇ ഏവിയേഷന്‍ ദുബൈ : ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ അധികൃ തര്‍. നിയമം ലംഘിച്ച് ഇന്ത്യയില്‍ നിന്ന്

Read More »

സാഹചര്യങ്ങളോട് പൊരുതി നേടിയ സ്വപ്ന സാക്ഷാല്‍കാരം ; പൈലറ്റ് ജെനി ജെറോമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിനി ജെനിയുടെ നേട്ടം കേരളത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: തീരദേശ മേഖലയില്‍ നിന്നും ആദ്യമായി വനിതാ കൊമേഷ്യല്‍ പൈലറ്റ് ജെനി ജെറോമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

Read More »

ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക് ; ഇന്ന് 188 മരണം, രോഗബാധിതര്‍ 25820, ടെസ്റ്റ് പോസിറ്റിവിറ്റി 22.81

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25,820 പേര്‍ക്ക് 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകള്‍ പരിശോധിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 11 പേരില്‍ ജനിതക വകഭേദം വൈറസ് 188 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന്

Read More »

ഒരു സമുദായസംഘടയ്ക്കും കീഴ്പ്പെടില്ല ; കൊടുങ്കാറ്റുപോലെ യുഡിഎഫ് തിരിച്ചുവരും

ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ നെഹ്‌റുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശ യങ്ങളില്‍ ഊന്നിയ തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നടത്തുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം: ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ

Read More »

സിബിഎസ്ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് നിര്‍ദേശം ; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

രാജ്യത്ത് കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്. ന്യൂഡല്‍ഹി : സിബിഎസ്ഇ പരീക്ഷ സപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം. ചില

Read More »

ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് മന്ത്രി

പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ലോക്ക്ഡൗ ണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം: ജൂണില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടു ത്തിട്ടി ല്ലെന്ന്

Read More »

ഡല്‍യില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി ; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാവുമെന്ന് വിലയിരുത്തല്‍

തലസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് കണ്ടാണ് ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. തലസ്ഥാനത്ത്

Read More »

സൗമ്യയ്ക്ക് ഇസ്രായേല്‍ ഓണററി പൗരത്വം ; കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും കുഞ്ഞിന്റെ സംരക്ഷണവും ഏറ്റെടുത്ത് സര്‍ക്കാര്‍

കുടുംബത്തില്‍ ഒരാള്‍ക്ക് ഇസ്രായേലില്‍ ജോലിയും കുഞ്ഞിന്റെ സംരക്ഷണവും, നഷ്ട പരിഹാരവും നല്‍കുമെന്ന് ഇസ്രായേല്‍ വക്താവ് ന്യൂഡല്‍ഹി : റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഓണററി പൗരത്വം നല്‍ കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തീരുമാനം.

Read More »

പ്രതിപക്ഷ ധര്‍മം നിറവേറ്റി, അഴിമതിക്കെതിരെ പോരാട്ടം തുടരും ; പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്തില്‍ സന്തോഷ മുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ്

Read More »

ആധുനിക ചികിത്സക്കെതിരെ ‘വിദ്വേഷ പ്രചാരണം’; ബാബ രാംദേവിന് വക്കീല്‍ നോട്ടീസ്

ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ച റെംഡെസിവര്‍, ഫാവിഫ്‌ലു മരുന്നുകള്‍ കോവിഡ് രോഗികളെ ഭേദമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആധുനിക മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ‘കൊലപാതകികള്‍’ ആണെന്നും രാംദേവ് ആക്ഷേപിച്ചിരുന്നു ന്യൂഡല്‍ഹി: ബാബാ രാംദേവിനെതിരെ നിയമനപടി സ്വീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍

Read More »

കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങി ; രാജ്യത്ത് കോവിഡ് മരണം കുറയുന്നു, മരണം 3741, രോഗം ബാധിതര്‍ 2.40 ലക്ഷം

കോവിഡ് തീവ്രവ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍ ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുറയുന്നു. കോവിഡ്

Read More »

മഹാമാരി നേരിടാന്‍ സര്‍ക്കാരിനൊപ്പം, തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ വിട്ടുവീഴ്ചയില്ല : വിഡി സതീശന്‍

സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പരിശോധിച്ച് തെറ്റുകളില്‍ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാകുമെന്ന് നിയുക്ത പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം

Read More »

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണം കര്‍ശനം ; കടകള്‍ തുറക്കില്ല, അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

മലപ്പുറം ജില്ലയില്‍ രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് ഇന്ന് ഒരു ദിവസം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് മലപ്പുറം : കോവിഡ് അതിരൂകീഷമായതിനെ തുടര്‍ന്ന്

Read More »

മദ്യ വില്‍പ്പനക്ക് ഹോം ഡെലിവറി ഇല്ല ; ഓണ്‍ലൈന്‍ ബുക്കിങ് വീണ്ടും കൊണ്ടുവരാന്‍ ആലോചന

മദ്യ വില്‍പ്പന ശാലകളെല്ലാം അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാന്‍ ആലോചന. തല്‍ക്കാലം ഹോം ഡെലിവറി ചെയ്യേണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം തിരുവനന്തപുരം : മദ്യ വില്‍പ്പന ശാലകളെല്ലാം അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ബുക്കിങ്

Read More »