
നേതൃമാറ്റത്തിന്റെ അനിവാര്യത നേതാക്കള്‍ തിരിച്ചറിയണം ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ലീഗ് മുഖപത്രം
ലീഗ് മുഖപത്രം ചന്ദ്രികയില്‍ ‘അനിശ്ചിതത്വത്തിന്റെ വില’ എന്ന തലക്കെട്ടിലെഴുതി മുഖ പ്രസം ഗത്തിന്റെ ദേശീയ തലത്തിലും സംസ്ഥാന തല ത്തിലും കോണ്‍ഗ്രസ് നേരിടുന്ന സംഘടനാ ദൗ ര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവര
