Day: May 22, 2021

ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും ; എസ്ബിഐയുടെ അറിയിപ്പ്

എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെ യ് 23 (ഞായറാഴ്ച) അര്‍ധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍

Read More »

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് ; പരാതി പരിഹരം ഇനി വിരല്‍ തുമ്പില്‍

റോഡുകളെ പറ്റിയുള്ള പൊതുജനങ്ങളുടെ പരാതികള്‍ ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേ ഷനിലൂടെ അറിയിക്കാവുന്ന സംവിധാനമാണ് ഒരുങ്ങുന്നത് കൊച്ചി : പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവി ധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത്

Read More »

ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍ ; ഒളിവില്‍ പോയത് കൊലപാതക കേസില്‍

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ പോയ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീ ല്‍ കുമാറിനെ

Read More »

കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിലും വിലക്ക് ; ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു

ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രവര്‍ത്തകര്‍ പുറത്ത് പോവാന്‍ ആവശ്യപ്പെടുകയായിരുന്നു കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാര്‍ത്താ

Read More »

കുവൈത്തില്‍ റെസ്റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി ; മലയാളികളുടെ തൊഴില്‍ മേഖല വീണ്ടും സജീവമാകുന്നു

കുവൈത്തില്‍ നിരവധി മലയാളികള്‍ തൊഴിലെടുക്കുന്ന മേഖലയായ റെസ്റ്റോറന്റ് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു ദീര്‍ഘനാളായി കോവിഡ് മൂലം പ്രതിസന്ധിയിലായ കുവൈത്തിലെ റെസ്റ്റോറന്റുകള്‍ വീണ്ടും സജീവമാകുന്നു. ഡൈന്‍ ഇന്‍ സേവനങ്ങള്‍ക്ക് മന്ത്രിസഭ അനുമതി

Read More »

കോണ്‍ഗ്രസിലെ തലമുറമാറ്റം ; ചെന്നിത്തലയെ തലോടിയും വി.ഡി സതീശനെ അഭിനന്ദിച്ചും മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവായി അധികാരമേല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മക സഹകരണം പ്രതീക്ഷിക്കുന്നുവെന്ന്, പ്രതിപക്ഷ നേതാവായി അധികാരമേല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ്

Read More »

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തും തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ

Read More »

കോവിഡ് ഗുരുതര കേസുകളില്‍ വര്‍ധന, മൂന്നാം തരംഗത്തിന് സാധ്യത ; ജാഗ്രത കൈവിടെരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ഗുരുതര കേസുകള്‍ വര്‍ധി ച്ചതായി  മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക.  ഈ ഘട്ടത്തെ നേരിടാന്‍ എല്ലാ കരുതലും മുഴുവന്‍

Read More »

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം ; നടി കങ്കണയുടെ അംഗരക്ഷകനെതിരെ യുവതിയുടെ പരാതി

വിവാഹവാഗ്ദാനം നല്‍കി കുമാര്‍ ഹെഗ്‌ഡെ പീഡിപ്പിച്ചെന്ന് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാ ക്കിയെന്ന യുവതിയുടെ പരാതിയില്‍ അംഗരക്ഷകനെതിരെ മുംബൈ ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ്

Read More »

സംസ്ഥാത്ത് കോവിഡ് മരണം കൂടുന്നു ; ഇന്ന് 176 പേര്‍ മരിച്ചു, ആകെ മരണം 7,000 കടന്നു, പുതിയ രോഗികള്‍ 28,514

24 മണിക്കൂറിനിടെ 176 പേര്‍ കോവിഡ് മൂലം മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7,000 കടന്നു തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണം കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 176 പേര്‍

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; യാസ് ചുഴലിക്കാറ്റായി മാറും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാള്‍, ഒഡിഷ തീരം തൊടുമെന്നാണ് മുന്നറി യിപ്പ് ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ്

Read More »

റഷ്യന്‍ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കും ; തുടക്കത്തില്‍ 85 കോടി ഡോസ് വാക്‌സിന്‍ നിര്‍മാണം

റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വക്സിന്‍ മൂന്ന് ഘട്ടങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കു മെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി ബാല വെങ്കിടേഷ് വര്‍മ ന്യൂഡല്‍ഹി : റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ പ്രാദേശിക നിര്‍മാണം

Read More »

24 മണിക്കൂറിനിടെ 2.57 ലക്ഷം പേര്‍ക്ക് കോവിഡ് ; 4194 മരണം, 3.57 ലക്ഷം പേര്‍ രോഗമുക്തി

രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക്

Read More »

കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനുള്ള മുറവിള കെട്ടടങ്ങുന്നില്ല ; ചെന്നിത്തലയ്ക്ക് പിന്നാലെ മുല്ലപ്പള്ളിയും തെറിക്കും

കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്‍കി വിഡി സതീശനെ പ്രതിപക്ഷ നേതാ വായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ്. ഒരു മാസത്തിനുള്ളില്‍ കെപിസിസിയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തിരുവനന്തപുരം: കോണ്‍ഗ്രസിലെ തലമുറ

Read More »

വി.ഡി സതീശന് അഭിനന്ദനങ്ങള്‍ ; കോണ്‍ഗ്രസില്‍ നല്ല മാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെഞ്ഞെടുത്തതോടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നല്ല മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്ന് ശശി തരൂര്‍ തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെഞ്ഞെടുത്തതോടെ കേരളത്തി ലെ

Read More »

വി ഡി സതീശന് അകമഴിഞ്ഞ പിന്തുണ ; ഇനി വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

അന്തിമ തീരുമാനം പാര്‍ട്ടിയില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനി കൂടുതല്‍  ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലന്ന് ഉമ്മന്‍ ചാണ്ടി കൊല്ലം : എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സതീശനെ പ്രതിപക്ഷ

Read More »

ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍തൂക്കം ;വി ഡി സതീശനെ അഭിനന്ദിച്ച് വി എം സുധീരന്‍

ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍തൂക്കം ലഭിച്ചെന്നും ഗുണപര മായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ആശംസിച്ചു ആലപ്പുഴ : പ്രതിപക്ഷനേതാവായി വി.ഡി സതീശനെ

Read More »

വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരം, ജനാധിപത്യ ചേരി ശക്തിപ്പെടുത്തും ; നിലപാടുകള്‍ വ്യക്തമാക്കി വി ഡി സതീശന്‍

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൊച്ചി : നല്ല കാര്യങ്ങളിലെല്ലാം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും എല്ലാത്തിനെയും എതിര്‍ക്കുക എന്ന

Read More »

വി ഡി സതീശന് അഭിനന്ദനങ്ങള്‍ ; ഹൈകമാന്‍ഡ് തീരുമാനം അംഗീകരിച്ച് ചെന്നിത്തല

വി.ഡി സതീശനെ നേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാഡ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു എന്ന് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപെട്ട വി

Read More »

കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് മുറവിളി ഫലം കണ്ടു ; ഒടുവില്‍ ചെന്നിത്തലയെ മാറ്റി വി ഡി സതീശന്‍ പ്രതിപക്ഷനേതാവ്

ചെന്നിത്തലക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി നിലപാട് ഉറപ്പിച്ചതോടെ, പ്രതിസന്ധി മറികടന്നുള്ള തീരുമാ നം സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നെ ങ്കിലും ഒടുവില്‍ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു തിരുവനന്തപുരം :

Read More »