Day: May 21, 2021

കേരള ഭരണം കരുത്തുറ്റ കരങ്ങളില്‍ തന്നെ ; പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി

ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും, പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്കും മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു കൊച്ചി: ചരിത്രംകുറിച്ച് ഭരണത്തുടര്‍ച്ച നേടിയ രണ്ടാം

Read More »

ഇന്ധനവില ഇന്നും കൂട്ടി ; പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു

തിരുവനന്തപുരത്ത് പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 93.53 രൂപയും ഡീസലിന് 88.71 രൂപയുമായാണ് കൂടിയത് തിരുവനന്തപുരം

Read More »

മഹാരാഷ്ട്രയില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു

ഗാഡ്ചിറോളി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത് മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിറോളി ജില്ലയി ലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.ഏറ്റുമുട്ടല്‍

Read More »

പകര്‍ച്ച വ്യാധികള്‍ക്കെതിരായ പോരാട്ടത്തില്‍ ത്യാഗോജ്ജ്വല ഓര്‍മ ; ലിനിയെ അനുസ്മരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണെന്ന് ആരോഗ്യമന്ത്രി

Read More »

ലിനിയുടെ ഓര്‍മകള്‍ക്ക് മരണമില്ല, പോരാട്ടത്തിനും ; ഈ ദിനം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലെന്ന് കെ കെ ശൈലജ

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിച്ചത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. ആതുരശുശ്രൂഷക രംഗത്ത് കേരളത്തിന്റെ പോരാട്ട ഭൂമിയില്‍

Read More »

വ്യോമസേനയുടെ മിഗ് 21 വിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു; അപകടത്തില്‍ പൈലറ്റ് അഭിനവ് ചൗധരി മരിച്ചു

വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനമാണ് പരിശീലന പറക്കലിനിടെ പഞ്ചാബില്‍ തകര്‍ന്നു വീണത് ന്യൂഡല്‍ഹി : വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനം പരിശീലന പറ ക്കലിനിടെ പഞ്ചാബില്‍

Read More »