Day: May 21, 2021

യുഎഇ കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങി ; രാജ്യത്തുടനീളം 60 കോവിഡ് സേവന കേന്ദ്രങ്ങള്‍

12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനും 16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിനുമാണ് നല്‍കുന്നത് ദുബയ്: 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് യുഎഇ വാക്സിന്‍ വിതരണം ആരംഭിച്ചു. ഫൈസര്‍ ബയോടെക്, സിനോഫാം

Read More »

മഹാമാരിയില്‍ എയര്‍ലൈനുകള്‍ പ്രതിസന്ധിയില്‍ ; ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ

കോവിഡ് പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍ ദോഹ : കോവിഡ് മഹാമാരി ആഗോളതലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സാരമായി ബാധി ക്കുന്നുണ്ടെന്ന്

Read More »

ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ; അപമാനിക്കുന്ന നടപടിയാണെന്ന് കുഞ്ഞാലിക്കുട്ടി

ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീം ലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവ കാശ മെന്ന് മുഖ്യമന്ത്രിയുടെ പരിഹസം. എന്നാല്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത തീരു മാനം ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്ന നടപടിയാണെന്ന്

Read More »

ശുദ്ധ അസംബന്ധം ; ചെന്നിത്തലക്ക് വേണ്ടി നേതാക്കളെ സ്വാധീനിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലക്ക് വേണ്ടി നേതാക്കളില്‍ സമ്മദം ചെലുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ട്‌വരാന്‍ കോണ്‍ ഗ്രസ് നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന

Read More »

ആ അന്ധവിശ്വാസ പ്രചാരണം ഇത്തവണയും വിലപോയില്ല ; നമ്പര്‍ 13 കാറിനും മന്‍മോഹന്‍ ബംഗ്ലാവിനും ഒടുവില്‍ അവകാശികളായി

ഭാഗ്യദോഷം ഭയന്ന് മന്ത്രിമാരില്‍ പലരും എടുക്കാതിരുന്ന 13-ാം നമ്പര്‍ കാര്‍ കൃഷി മന്ത്രി പി പ്രസാ ദും  ഇതേ അക്കത്തിലുള്ള മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി ആന്റണി രാജും ഏറ്റെടുത്തതോടെ സാമൂ ഹിക മാധ്യമങ്ങളിലെ ചൂടന്‍

Read More »

കേരളത്തില്‍ വാക്സിന്‍ നിര്‍മിക്കാന്‍ സാധ്യത തേടും ; വിദഗ്ധരുമായി ചര്‍ച്ച തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമം കേരളവും നടത്തുമെന്നും വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കേരളത്തിലും ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരു ക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി

Read More »

സംസ്ഥാനത്ത് കോവിഡ് മരണം കുറയുന്നില്ല ; ഇന്ന് 142 മരണം, രോഗബാധിതര്‍ 29673, ടെസ്റ്റ് പോസിറ്റിവിറ്റി 22.22

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 41,032 പേര്‍ രോഗ മുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,06,346; ആകെ രോഗമുക്തി നേടിയവര്‍ 19,79,919 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകള്‍ പരിശോധിച്ചു.

Read More »

സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ നീട്ടി ; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും, മറ്റു ജില്ലകള്‍ ഒഴിവാക്കി

കേരളത്തില്‍ ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടീ. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്. തിരുവനന്തപുരം

Read More »

മുംബൈ ബാര്‍ജ് ദുരന്തം ; രണ്ട് മലയാളികള്‍ കൂടി മരിച്ചു, ക്യാപ്റ്റനെതിരെ പൊലിസ് കേസ്

തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ രണ്ട്

Read More »

പ്രതിപക്ഷ നേതൃസ്ഥാനത്തെചൊല്ലി തര്‍ക്കം രൂക്ഷം ; സമവായമായി പി ടി തോമസിന്റെ പേരും പരിഗണയില്‍

രമേശ് ചെന്നിത്തല യുടെയും സതീശന്റെയും പേരില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് പി ടി തോമസിന്റെ പേര് സമവായമായി പരിഗണനയ്ക്ക് എത്തിയത് ന്യൂഡല്‍ഹി : കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി

Read More »

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു ; വിടവാങ്ങിയത് ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍

പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ. 1981ല്‍ പത്മശ്രീയും, 2009ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു ന്യൂഡല്‍ഹി : പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദ ര്‍ലാല്‍ ബഹുഗുണ

Read More »

‘കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം, താന്‍ മാറിത്തരാന്‍ തയ്യാര്‍’ ; സ്ഥാനമാനങ്ങള്‍ വീതം വെക്കുന്നതിനെതിരെ കെ മുരളീധരന്‍

നിലവിലെ ചര്‍ച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണ്. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്നാണ് സൂചനയെന്ന് കെ മുരളീധന്‍ എംപി തിരുവനന്തപുരം : കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത്

Read More »

പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാര്‍ മതി, പരമാവധി 25 പേര്‍, പ്രായം 51 ; നിയമനം കര്‍ശനമാക്കി സിപിഎം സെക്രട്ടേറിയറ്റ്

പേഴ്‌സണല്‍ സ്റ്റാഫ് പാര്‍ട്ടിക്കാര്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. സ്റ്റാ ഫ് അംഗങ്ങളായി പരമാവധി 25 പേര്‍ മതിയെന്നും തീരുമാനിച്ചു. സ്റ്റാഫാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 51 വയസില്‍ കൂടുതല്‍ പ്രായം പാടില്ലെന്നും കര്‍ശനമാക്കി തിരുവനന്തപുരം

Read More »

രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു; 5500 രോഗികള്‍, 126 മരണം, കടുത്ത ആശങ്കയില്‍ ആരോഗ്യവകുപ്പ്

ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച രോഗികളില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു പിടിച്ചയോടെ ആരോഗ്യ വകുപ്പ് കടുത്ത പ്രതിസന്ധിയില്‍ ന്യൂഡല്‍ഹി: കോവിഡ്

Read More »

സത്യപ്രതിജ്ഞ സഗൗരവം ; അന്ധവിശ്വാസത്തില്‍ മാറ്റമില്ല, 13ാം നമ്പര്‍ സ്റ്റേറ്റ് കാറിനോട് മുഖം തിരിച്ച് മന്ത്രിമാര്‍

പതിമൂന്നാം നമ്പര്‍ അപശകുനമായി വിലയിരുത്തി മാറ്റി നിര്‍ത്തുന്ന പതിവ് തുടരുകയാണ് പിണറായി നേതൃത്വം നല്‍കുന്ന രണ്ടാം മന്ത്രിസഭയിലും തിരുവനന്തപുരം : പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇത്തവണയും ആര്‍ക്കും വേണ്ട. പതിമൂന്നാം നമ്പര്‍ അപശകുനമായി

Read More »

കൊവിഡ് പ്രതിരോധിക്കാൻ യു.പിക്ക് ലുലു ഗ്രൂപ്പ് അഞ്ചു കോടി നൽകി

ലഖ്‌നോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിൽ ലുലു ഗ്രൂപ്പ് ഉത്തർപ്രദേശ്

Read More »

ദുബായിയിൽ നഴ്‌സിംഗ് തട്ടിപ്പ് : പൊലീസ് കേസെടുത്തു

കൊച്ചി: മലയാളി നഴ്‌സുമാർക്ക് ദുബായിൽ ജോലി വാഗ്ദാനം കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിച്ച അഞ്ഞൂറിലേറെ നഴ്‌സുമാർക്ക് രണ്ടു മാസം

Read More »

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

കൊച്ചി: ചരിത്രം കുറിച്ച് രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ.

Read More »

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ് ; മുന്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

തെഹല്‍ക്ക മാഗസിനിലെ തന്റെ സഹപ്രവര്‍ത്തകയെ 2013ല്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് തേജ്പാലവിനെതിരെയുള്ള കേസ് പനാജി: മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ലൈംഗികാക്രമണ കേസില്‍ ഗോവ കോടതി കുറ്റവിമുക്തനാക്കി.

Read More »

ത്യാഗോജ്ജ്വല ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി പോരാടാന്‍ പ്രചോദിപ്പിക്കും ; സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ലിനിയുടെ ത്യാഗബോധവും ധീരതയും കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read More »