
പാര്‍ട്ടി നടത്തിയത് വിപ്ലവകരമായ മാറ്റം; കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തില്‍ എംഎ ബേബിയുടെ വിശദീകരണം
ശൈലജയെ പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മ ന്ത്രിയാകുമെന്ന് എം എ ബേബി പറഞ്ഞു. ഇത്തരമൊരു മാറ്റം കേരള രാഷ്ട്രിയത്തിന് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേ ബി




