Day: May 19, 2021

ബ്ലാക്ക് ഫംഗസ് ; മെഡിക്കല്‍ കോളേജില്‍ അധ്യാപിക മരിച്ചു, സംസ്ഥാനത്ത് ആദ്യമരണം

നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുവന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിക്കുന്ന ആദ്യസംഭവ മാണി തെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്

Read More »

അറബി, ഇസ്ലാമിക് വിഷയങ്ങള്‍ നിര്‍ബന്ധമാക്കി ഖത്തര്‍ ; ഇന്ത്യന്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഉത്തരവ് ബാധകം

അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട് വിഷയങ്ങള്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് ദോഹ : അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട്

Read More »

ജൂലൈയില്‍ കോവിഡ് രണ്ടാം തരംഗം അവസാനിക്കും ; മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് ശാസ്ത്ര സമിതി

മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവി ഡ് കേസുകള്‍ പ്രതിദിനം 20000 മാകുമെന്നും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തി

Read More »

കോവിഡ് വ്യാപനം ; അടുത്ത മാസം നടക്കാനിരുന്ന ഏഷ്യാകപ്പ് റദ്ദാക്കി

ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കയില്‍ കോവിഡ് രൂക്ഷമായതിനാലാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡി സില്‍വയാണ് വിവരം അറിയിച്ചത് ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കാനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ശ്രീലങ്കയിലെ

Read More »

വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തണം ; അത് സര്‍ക്കാരിന് ഗുണപരമായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍

രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരി യായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസഞ്ചാര മായി രിക്കുമെന്ന് ഷിബു ബേബി ജോണ്‍ കൊല്ലം : വിജയിച്ച് നില്‍ക്കുന്ന ഈ

Read More »

ടൗട്ടെക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ആന്തമാന്‍ കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം : ടൗട്ടെക്ക് പിന്നാലെ

Read More »

എംഎല്‍എമാരുടെ ഭാര്യമാരും കുടുംബാംഗങ്ങളും വേണ്ട ; സത്യപ്രതിജ്ഞാ ചടങ്ങില്‍ എണ്ണം പരമാവധി കുറയ്ക്കണമെന്ന് കോടതി

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്ക ണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. എംഎല്‍എ മാരുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി കൊച്ചി: ട്രിപ്പിള്‍

Read More »

ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ പലര്‍ക്കും കൊടുക്കേണ്ടി വരും ; ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാനത്തിന്റെ ഭാഗമായാണ് ശൈലജയെയും ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി തിരുവനന്തപുരം : കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാന ത്തിന്റെ

Read More »

കോവിഡ് വകഭേദങ്ങളില്‍ തീവ്രത കൂടിയ വൈറസുകള്‍ മൂന്നെണ്ണം ; ബ്ലാക്ക് ഫംഗസ് പകരില്ല, രോഗിക്ക് ചികിത്സ നല്‍കാന്‍ ഭയപ്പെടരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസു ക ളാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കാന്‍ നടപടിയെടുക്കും.

Read More »

സംസ്ഥാനത്ത് മരണ നിരക്ക് ഉയര്‍ന്നു തന്നെ ; ഇന്ന് 32762 കോവിഡ് രോഗികള്‍, 112 മരണം, ടിപിആര്‍ 23.31

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്. ഇതോടെ ആകെ മരണം 6724 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പി ളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31

Read More »

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍

ചീഫ് എഡിറ്ററായിരുന്ന പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചത് തിരുവനന്തപുരം : സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നിയമിച്ചു. ചീഫ്

Read More »

ട്രിപ്പിള്‍ ലോക് ഡൗണ്‍ ലംഘിച്ച് സത്യപ്രതിജ്ഞ ; സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി കൊച്ചി : കോവിഡ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് 500ലേറെ പേരെ പങ്കെടുപ്പിച്ച് രണ്ടാം

Read More »

അച്ഛന്റെ സ്വത്തില്‍ അഞ്ച് സെന്റ് പോലും തന്നില്ല, വില്‍പ്പത്രം റദ്ദാക്കിയത് കള്ളക്കളി ; നിയമപരമായി നേരിടുമെന്ന് ഉഷ മോഹന്‍ദാസ്

ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് ഗണേഷ് കുമാറിന്റെ അറിവോടെയാണെന്നും ആരോപിച്ച് മൂത്ത സഹോദരി ഉഷ മോഹന്‍ദാസ്. ആവശ്യമായ തെളിവ് തന്റെ പക്കലുണ്ട്. നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി കൊല്ലം: കെ ബി

Read More »

ഡ്യൂട്ടിക്കിടെ നഴ്സ് കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് : കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടി യിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം

Read More »

എന്‍ സി പിയില്‍ പി സി ചാക്കോ കിംങ് മേക്കര്‍ ; പീതാംബരനെ തെറിപ്പിച്ച് അധ്യക്ഷ സ്ഥാനത്തേക്ക്

എ കെ ശശീന്ദ്രന് എന്‍ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിര്‍ണായക നീക്കം നടത്തി യത് പി സി ചാക്കോ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തോമസ് കെ തോമ സിന് രണ്ടരവര്‍ഷക്കാലത്തെ കാലാവധി

Read More »

ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രിക്ക്; ബാലഗോപാലിന് ധനകാര്യം, വീണ ജോര്‍ജിന് ആരോഗ്യം, പി രാജീവിന് വ്യവസായം

ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം

Read More »

അന്ന് കെ കെ ശൈലജയും പുതുമുഖമായിരുന്നു ; പാര്‍ട്ടി നല്‍കിയ കരുത്തില്‍ മികച്ച മന്ത്രിയായി : എം വി ജയരാജന്‍

2016ല്‍ അവരെ മന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിചയം ഇല്ലാത്തതിനാല്‍ ആരോഗ്യ വകു പ്പ് വേണ്ടെന്നായിരുന്നു ശൈലജ കോടിയേരിയോട് പറഞ്ഞത്. അപ്രധാനമായ വകുപ്പ് മതിയെന്ന് പറഞ്ഞപ്പോള്‍ കോടിയേരിയാണ് ഊര്‍ജം പകര്‍ന്നതെന്ന് എം വി ജയരാജന്‍ കണ്ണൂര്‍: പാര്‍ട്ടി

Read More »

ഇന്ത്യക്കായി കെജ്‌രിവാള്‍ സംസാരിക്കേണ്ട; ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നതെന്ന് വിദേശകാര്യമന്ത്രി

സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവന നടത്തിയതാണ് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത് ന്യൂഡല്‍ഹി: ഇന്ത്യക്കായി കെജ്‌രിവാള്‍ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്

Read More »

ശൈലജയെ ഒഴിവാക്കിയ തീരുമാനത്തില്‍ പുനഃപരിശോധനയില്ല ; നടപടി പാര്‍ട്ടിയുടെ സംഘടന-രാഷ്ട്രീയ തീരുമാനമാണെന്ന് എ വിജയരാഘവന്‍

കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇക്കാര്യത്തില്‍ പുനഃപരിശോധനയുണ്ടാകില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി തിരുവനന്തപുരം : കെ കെ

Read More »

ആരോപണങ്ങളൊന്നും തനിക്ക് പുത്തരിയല്ല ; വ്യക്തിഹത്യകള്‍ക്ക് ജനം മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ്

  മന്ത്രി സ്ഥാനം നല്‍കിയതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി യുമായി നിയുക്തമ മന്ത്രി മുഹമ്മദ് റിയാസ്. ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴു ണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം അസംബന്ധമാണ്,

Read More »